tag:blogger.com,1999:blog-3252928366280674472.post2776275158426262773..comments2023-06-09T16:19:00.845+05:30Comments on vettathan: പരസ്സഹായം ജീവിത വ്രതമാക്കിയവര്‍vettathanhttp://www.blogger.com/profile/10936408410300624698noreply@blogger.comBlogger13125tag:blogger.com,1999:blog-3252928366280674472.post-75210264906591275172013-02-11T13:03:13.609+05:302013-02-11T13:03:13.609+05:30ചുരുളി ആള് കൊള്ളാമല്ലോ. പറഞ്ഞുവന്നപ്പോള്‍, ഏതാണ്ട...ചുരുളി ആള് കൊള്ളാമല്ലോ. പറഞ്ഞുവന്നപ്പോള്‍, ഏതാണ്ട് വെട്ടത്താന്‍ സര് എഴുതിയ സ്വഭാവം തന്നെ എന്റെയും - വിശ്വസിച്ചാല്‍ അങ്ങോട്ട് വിശ്വസിച്ചുകളയും, സംശയിച്ചാല്‍ അത് മാറാന്‍ ബുദ്ധിമുട്ടാണ്.
Updated blog:
http://drpmalankot0.blogspot.comdrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-21616707897185355862012-08-21T16:11:49.043+05:302012-08-21T16:11:49.043+05:30നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാ...നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല് വായിക്കാന്‍ ക്ഷണിക്കുന്നു) Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-78841243975484646912012-08-18T21:45:26.133+05:302012-08-18T21:45:26.133+05:30ഈ ചുരുളി ആള് ഒരു ഭയങ്കരന്‍ തന്നെ അല്ലെ ആശംസകള്‍ ഈ ചുരുളി ആള് ഒരു ഭയങ്കരന്‍ തന്നെ അല്ലെ ആശംസകള്‍ ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-62034293279027693642012-08-16T21:15:55.512+05:302012-08-16T21:15:55.512+05:30അങ്ങിനെ ധാരാളം പേരുണ്ട് അജിത്ത്.നിശ്ശ്ബ്ദമായിരുന്ന...അങ്ങിനെ ധാരാളം പേരുണ്ട് അജിത്ത്.നിശ്ശ്ബ്ദമായിരുന്നു അവനവന്റെ ജോലി കൃത്യമായി ചെയ്യുന്നവര്‍.ലോബ്ബിയിങ് വശമില്ലാത്തവര്‍.അവരാണ് ഏത് ഡിപ്പാര്‍ട്മെന്റിന്റെയും കരുത്ത്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-16785691163806692842012-08-16T20:20:23.876+05:302012-08-16T20:20:23.876+05:30സര്‍വീസ് സ്റ്റോറികള്‍ വായിക്കുമ്പോഴാണ് ഇതൊക്കെ അറി...സര്‍വീസ് സ്റ്റോറികള്‍ വായിക്കുമ്പോഴാണ് ഇതൊക്കെ അറിയുന്നത്
100 ശതമാനം കമ്മിറ്റ്മെന്റുള്ളവരെപ്പറ്റി വായിക്കുന്നത് ഒരു സന്തോഷമാണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-58597760065085862622012-08-16T17:50:44.200+05:302012-08-16T17:50:44.200+05:30ഇതൊരു പരസ്പര സഹായ സംഘമാണ്.എതിര്‍ക്കുന്നവരെ അപവാദം ...ഇതൊരു പരസ്പര സഹായ സംഘമാണ്.എതിര്‍ക്കുന്നവരെ അപവാദം പറഞ്ഞു നാറ്റിക്കും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-56769591983817019992012-08-16T17:48:42.665+05:302012-08-16T17:48:42.665+05:30ചിലര്‍ വെറും പുസ്തകപ്പുഴുക്കളാണ്.പുസ്തകം കരണ്ട് മാ...ചിലര്‍ വെറും പുസ്തകപ്പുഴുക്കളാണ്.പുസ്തകം കരണ്ട് മാര്‍ക്ക് വാങ്ങിയിട്ടുണ്ടാവും.ഒരു ഗുണവുമില്ല.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-18056071950183470122012-08-16T17:46:53.543+05:302012-08-16T17:46:53.543+05:30പല പ്രമാദ കേസ്സുകളിലും യഥാര്‍ത്ഥ കുറ്റവാളികള്‍ അവന...പല പ്രമാദ കേസ്സുകളിലും യഥാര്‍ത്ഥ കുറ്റവാളികള്‍ അവനവന്റെ ജോലി ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കാത്ത മേലുദ്യോഗസ്ഥരാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-13964032021600128722012-08-16T14:11:07.810+05:302012-08-16T14:11:07.810+05:30ഏതു വകുപ്പുകളിലുമുള്ള ഓഫീസുകളില്‍നിന്നും കാര്യങ്ങള...ഏതു വകുപ്പുകളിലുമുള്ള ഓഫീസുകളില്‍നിന്നും കാര്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഇത്തരം ചുരുളിമാരെ സ്വാധീനിക്കുന്ന ചില
വിരുതന്മാരുണ്ട്..........
ഓഫീസിലെ അന്തര്‍നാടകങ്ങളും,അതിന്റെ പര്യവസാനവും വളരെ
വിശദമായി തന്നെ vettathan sir അവതരിപ്പിച്ചിരിക്കുന്നു.
വളരെ നല്ല പോസ്റ്റ്.
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-84249751351003529752012-08-16T12:54:19.991+05:302012-08-16T12:54:19.991+05:30വളരെ നല്ല ഒരു പോസ്റ്റ്...എല്ലാ ഓഫീസിലും ഉണ്ടാവ...വളരെ നല്ല ഒരു പോസ്റ്റ്...എല്ലാ ഓഫീസിലും ഉണ്ടാവും ഇതുപോലുള്ള ആളുകള്‍..

മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നവരുടെ കാര്യശേഷിയെ പറ്റിയുള്ള സംശയം സത്യമാണ്..നന്നായി പഠിച്ചു പരീക്ഷ എഴുതി പാസാകുന്നവന് ചിലപ്പോള്‍ ജോലി ചെയ്യാന്‍ കഴിവില്ലാത്തവന് ആയേക്കാം എന്ന് തോനുന്നു.
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-14755102295184463812012-08-16T11:59:33.102+05:302012-08-16T11:59:33.102+05:30ഇത്തരം അന്തര്‍നാടകങ്ങളെക്കുറിച്ച് കേട്ടറിവ് മാത്ര...ഇത്തരം അന്തര്‍നാടകങ്ങളെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളു. പറഞ്ഞത് ശരിയാണ്. ഓരോരുത്തവരും അവരവരുടെ ജോലി കൃത്യമായി ചെയ്യാതെ മറ്റുള്ളവരെ വിശ്വസിക്കുകയും അനാവശ്യമായ മുന്‍ധാരണയോടെ വിലയിരുത്തുകയും ചെയ്യുമ്പോള്‍ ചുരുളിമാര്ക്ക് അവരുടെ ഭാഗം നന്നായി നടത്തിയെടുക്കാം. അല്ലെങ്കിലും മറ്റുള്ളവരെ കയ്യിലെടുത്താണല്ലോ കൊള്ളകള്‍ നടത്താന്‍ എളുപ്പം. ഓരോ വിഭാഗവും ആ വിഭാഗത്തിന്റെ പള്‍സ് മനസ്സിലാക്കി നീങ്ങുന്ന സൂത്രക്കാര്.. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-21484053577312422402012-08-16T11:41:39.714+05:302012-08-16T11:41:39.714+05:30ബി.എസ്.എന്‍.എല്ലുകാരെ പറ്റി നല്ലത് പറഞ്ഞതിന് നന്ദി...ബി.എസ്.എന്‍.എല്ലുകാരെ പറ്റി നല്ലത് പറഞ്ഞതിന് നന്ദി.ചുരുളിമാരുടെ എണ്ണം പൊതുവേ കുറവാണ്.ബഹുഭൂരിപക്ഷവും അഭിമാന ബോധമുള്ളവരാണ്.ഞാന്‍ പതിമൂന്നു വര്‍ഷം ഇന്സ്റ്റാളറായിരുന്നു.വളരെ AT കൊടുത്തിട്ടുണ്ട്.കേടുവന്നാല്‍ മാറ്റിയിടുന്ന ഇന്നത്തെ രീതി ഇല്ലാതിരുന്ന കാലത്ത് നന്നാക്കിയെടുക്കുക എന്നൊരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളൂ.ഐ.ടി.ഐ തന്നിരുന്നത് തീരെ ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങളും.ഞങ്ങളുടെ ഗതികേട് ഒന്നു ഓര്‍ത്ത് നോക്കൂ.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-47058116493164888522012-08-16T06:22:51.658+05:302012-08-16T06:22:51.658+05:30ഹഹ.. ചുരുളി ആളു കൊള്ളാം. ഇതുപോലെ പല ചുരുളിമാരെയും ...ഹഹ.. ചുരുളി ആളു കൊള്ളാം. ഇതുപോലെ പല ചുരുളിമാരെയും ഞാന്‍ ബിഎസ്എന്‍എല്‍ കാന്റീനുകളില്‍ കണ്ടിടുണ്ട്. പല ടെലികോം ഓപ്പറേറ്റര്‍മാരുടെ ഇടയില്‍ വര്‍ക്ക് ചെയ്തിട്ടുള്ള എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്, നല്ല രീതിയില്‍ ഇടപെട്ടു കഴിഞ്ഞാല്‍, ബിഎസ്എന്‍എല്‍ പോലെ ഇത്രയും നല്ല ഒരു ക്ലയന്റ് വേറെയില്ല. ചില മോശം ഉദ്യോഗസ്ഥര്‍ ഉണ്ട് എന്നത് മറക്കുന്നില്ല. എങ്കിലും ബിഎസ്എന്‍എല്‍ Acceptance Test (AT), അത് ഇത്തിരി ഭയങ്കരം തന്നെയാണ്. Musirishttps://www.blogger.com/profile/01083608195404369711noreply@blogger.com