tag:blogger.com,1999:blog-3252928366280674472.post5417092025151229736..comments2023-06-09T16:19:00.845+05:30Comments on vettathan: ജീവിതത്തിന്റെ ചില നേര്‍ക്കാഴ്ചകള്‍vettathanhttp://www.blogger.com/profile/10936408410300624698noreply@blogger.comBlogger16125tag:blogger.com,1999:blog-3252928366280674472.post-32523560772085897602012-07-27T17:51:28.237+05:302012-07-27T17:51:28.237+05:30വളരെ ഹൃദയ സ്പര്‍ശിയായി പറഞ്ഞു...... ആശംസകള്‍........വളരെ ഹൃദയ സ്പര്‍ശിയായി പറഞ്ഞു...... ആശംസകള്‍....... പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്........ ഇതെല്ലാം കോപിയടിയോ.......?..... വായിക്കണേ........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-36079654995264554272012-07-24T08:24:43.418+05:302012-07-24T08:24:43.418+05:30നാലു ദിവസം കഴിഞ്ഞു അദ്ദേഹം മരിച്ചു.ആഘോഷകരമായ സംസ്ക...നാലു ദിവസം കഴിഞ്ഞു അദ്ദേഹം മരിച്ചു.ആഘോഷകരമായ സംസ്കാരം.അനുശോചന സമ്മേളനം .പക്ഷേ എനിക്കു പങ്കെടുക്കാന്‍ തോന്നിയില്ല.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-54193513369058986392012-07-24T08:21:50.477+05:302012-07-24T08:21:50.477+05:30മൊഹി പറഞ്ഞത് നൂറു ശതമാനം ശരിയാണ്.മൊഹി പറഞ്ഞത് നൂറു ശതമാനം ശരിയാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-56763238965568609612012-07-24T08:20:39.407+05:302012-07-24T08:20:39.407+05:30നന്ദി.നന്ദി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-68143229062369996002012-07-23T17:31:59.449+05:302012-07-23T17:31:59.449+05:30ഇങ്ങനെ ഒരുപാട് മനുഷ്യർ......ഇനി ജീവിക്കണമെന്നില്ല ...ഇങ്ങനെ ഒരുപാട് മനുഷ്യർ......ഇനി ജീവിക്കണമെന്നില്ല എന്ന് പറയുന്നവർ.എന്തെല്ലാം വേദനകളിലൂടെയാവും അവരൊക്കെ കടന്നു പോയിട്ടുണ്ടാവുക........

വളരെ ഹൃദയസ്പർശിയായി എഴുതി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-89688027664936439462012-07-22T05:08:40.111+05:302012-07-22T05:08:40.111+05:30ഗുരു ശിഷ്യ ബന്ധത്തിന്റെ തീവ്രതയോടെയുള്ള നേർക്കാഴ്ച...ഗുരു ശിഷ്യ ബന്ധത്തിന്റെ തീവ്രതയോടെയുള്ള നേർക്കാഴ്ചകൾ. തിളക്കമുള്ള ജീവിതങ്ങൾക്കിടയിൽ തമസ്ക്കരിക്കപ്പെട്ടു പോകുന്ന ജീവിതങ്ങൾക്ക് ചില സമയങ്ങളിൽ അർഹിക്കുന്ന പരിഗണന ലഭിക്കാതെ വരുന്നു. സമൂഹത്തിൽ അറിയപ്പെടുന്നവരെ സ്വീകരിക്കാനും, യാത്രയയപ്പ് നൽകാനുമെല്ലാം നിരവധിയാളുകളുണ്ടാവും, എന്നാൽ അത് ചിലർക്ക് അന്യം നിന്ന് പോകുന്നു...

സ്വന്തം അനുഭവത്തിൽ നിന്നുള്ള ഒരേട് ഇവിടെ സമർപ്പിച്ചതിന് ആശംസകൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-44621448294918748492012-07-21T21:13:41.224+05:302012-07-21T21:13:41.224+05:30ഹൃദയ സ്പര്‍ശിയായ അനുഭവക്കുറിപ്പ് .......സസ്നേഹംഹൃദയ സ്പര്‍ശിയായ അനുഭവക്കുറിപ്പ് .......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-5684090080795219442012-07-21T20:22:45.029+05:302012-07-21T20:22:45.029+05:30നന്ദി,തങ്കപ്പന് ചേട്ടാ.നന്ദി,തങ്കപ്പന് ചേട്ടാ.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-68788541917961339332012-07-21T15:11:28.614+05:302012-07-21T15:11:28.614+05:30ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഹൃദ്യമായൊരു പോസ്റ്റ്!
ആശം...ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഹൃദ്യമായൊരു പോസ്റ്റ്!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-91859825632864772722012-07-20T19:17:11.426+05:302012-07-20T19:17:11.426+05:30അത് വളരെ ശരിയായ ഒരു നിരീക്ഷണം തന്നെയാണ്.അത് വളരെ ശരിയായ ഒരു നിരീക്ഷണം തന്നെയാണ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-17365259691431106092012-07-20T08:08:22.638+05:302012-07-20T08:08:22.638+05:30നന്ദി,അജിത്ത്.അതി മിടുക്കാരായി പഠിച്ചു പോയവരല്ല,മറ...നന്ദി,അജിത്ത്.അതി മിടുക്കാരായി പഠിച്ചു പോയവരല്ല,മറിച്ചു ശരാശരിക്കാരും,പുറകിലുണ്ടായിരുന്നവരുമാണ് പില്ക്കാലങ്ങളില് അദ്ധ്യാപകര്‍ക്ക് കൂടുതല്‍ സ്നേഹവും,ബഹുമാനവും കൊടുക്കുന്നതു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-506388450549755382012-07-20T08:04:53.209+05:302012-07-20T08:04:53.209+05:30നന്ദി,ജോസ്.കിഴിയും പൊന്നാടയും കൊടുക്കാന്‍ ഇറങ്ങുന്...നന്ദി,ജോസ്.കിഴിയും പൊന്നാടയും കൊടുക്കാന്‍ ഇറങ്ങുന്നവരില്‍ ബഹുഭൂരി ഭാഗവും എന്തെങ്കിലും തരപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ്.ഗള്‍ഫിലെ സംഘടനകളിലെ തമാശകള്‍ കേട്ടിട്ടുണ്ട്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-23622374668703971632012-07-20T08:00:31.104+05:302012-07-20T08:00:31.104+05:30ശരിയാണ് റാംജി,കാലവും രീതികളും എല്ലാം മാറുന്നു.പക്ഷ...ശരിയാണ് റാംജി,കാലവും രീതികളും എല്ലാം മാറുന്നു.പക്ഷേ സത്യസന്ധ്ധരും ആത്മാര്‍ഥതയുള്ളവരുമായ അദ്ധ്യാപകര്‍ക്ക് തിരിച്ചുകിട്ടുന്ന സ്നേഹം മാത്രം മതി മനസ്സ് നിറയാന്‍.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-85535700469050137092012-07-20T01:35:26.670+05:302012-07-20T01:35:26.670+05:30നല്ല ഓര്‍മ്മകള്‍, നല്ല മനുഷ്യര്‍.
ആയിരം ചീത്തമനു...നല്ല ഓര്‍മ്മകള്‍, നല്ല മനുഷ്യര്‍.

ആയിരം ചീത്തമനുഷ്യര്ക്ക് നടുവിലും ഒരു നല്ല മനസ്സിന്റെ കാര്യം പറയുമ്പോള്‍ എന്തൊരു സന്തോഷമാണത് കേള്‍ക്കാന്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-30670997031601218862012-07-19T16:52:29.397+05:302012-07-19T16:52:29.397+05:30ഇവിടെ പറഞ്ഞതിലെ വേറൊരു കാര്യം,
വര്‍ഗ്ഗീസ് സാറിനെപ...ഇവിടെ പറഞ്ഞതിലെ വേറൊരു കാര്യം,
വര്‍ഗ്ഗീസ് സാറിനെപ്പോലെ സമൂഹത്തില്‍ മുന്നിട്ട് ഇറങ്ങി പ്രവര്‍ത്തിച്ച്, നാട്ടുകാര്‍ക്ക് ഉപകാരിയും ഉപദേശിയുമായ പലരും സ്വന്തം കുടുംബ ജീവിതത്തില്‍ പാടേ പരാജയമായത് എനിക്കറിയാം.

അതുപോലെ ഗള്‍ഫിലെ സംഘടനാ ഭാരവാഹികള്‍ക്കെല്ലാം ആനുവല്‍ സെലിബ്രേഷന് ശേഷം പൊന്നാടയും ഫലകവും പരസ്പരം നല്കുന്നപോലെ തല്പരകക്ഷികള്ക്ക് അനര്‍ഹമായത് വച്ചുനീട്ടുമ്പോള്‍ അര്‍ഹരായ രാഘവന്മ്മാഷുമാരെ മറന്നുപോകുകയും ചെയ്യുന്നു.

പതിവുപോലെ ജോര്‍ജേട്ടന്റെ ലാളിത്യമുള്ള അര്‍ത്ഥവത്തായ എഴുത്ത്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-2375491230806805372012-07-19T11:51:18.435+05:302012-07-19T11:51:18.435+05:30ഇന്നത്തെ അവസ്ഥയിലേക്ക് കാലം മാറി വരുന്നതിന്റെ ആദ്യ...ഇന്നത്തെ അവസ്ഥയിലേക്ക് കാലം മാറി വരുന്നതിന്റെ ആദ്യഘട്ടമായിരിക്കാം രാഘവന് സാറിന്റെ യാത്രയയപ്പ് നടക്കുന്നത്. നല്ലതിനെ തള്ളിക്കളയാനും അവരെ ഒറ്റപ്പെടുത്താനും തുടങ്ങുന്നതിന്റെ ആദ്യപടി. അന്നത്തെ കാലം എനിക്ക് ഓര്‍മ്മ വരുന്നു. കുട്ടികളെ തല്ലുന്ന അദ്ധ്യാപകരുടെ ക്ലാസില്‍ കുട്ടികളെ ഇരുത്താന്‍ ആഗ്രഹിക്കുന്ന ആഗ്രഹിക്കുന്ന മാതാപിതാക്കള്‍. അന്നത്തെ അദ്ധ്യാപകരുടെ ആത്മാര്‍ഥതയും കുട്ടികള്‍ക്ക് ഗുരുക്കന്മാരോടും ഉള്ള സ്നേഹവും പടിപടിയായി നഷ്ടപ്പെടാന്‍ തുടങ്ങി. പിന്നീട് മാനേജ്മെന്റുകള്‍ വര്‍ഗീസ് സാറിനോട് കാണിച്ച രീതിയിലുള്ള സംഭവങ്ങള്‍ക്ക് മുന്‍ഗണന കൂടി വന്നു. ഇന്നിപ്പോള്‍ തികച്ചും വ്യക്തിപരമായ ഇഷ്ടങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു എല്ലാം.
നന്നായി അവതരിപ്പിച്ചു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com