tag:blogger.com,1999:blog-3252928366280674472.post7302208311196630689..comments2023-06-09T16:19:00.845+05:30Comments on vettathan: അച്ഛന് vettathanhttp://www.blogger.com/profile/10936408410300624698noreply@blogger.comBlogger37125tag:blogger.com,1999:blog-3252928366280674472.post-4642124113799863172015-12-27T15:31:33.427+05:302015-12-27T15:31:33.427+05:30ബിപിന്‍,വിശദമായ കമന്റിന് പ്രത്യേകം നന്ദി. ഓരോ നിര...ബിപിന്‍,വിശദമായ കമന്റിന് പ്രത്യേകം നന്ദി. ഓരോ നിര്‍ദ്ദേശവും ഭാവിയിലേക്കുള്ള ഒരു പാഠമാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-11113359868941572662015-12-27T12:33:44.013+05:302015-12-27T12:33:44.013+05:30നല്ല കഥ. നല്ല അവതരണം. നല്ല ഭാഷ. നല്ല എഴുത്ത്. ആളൊ...നല്ല കഥ. നല്ല അവതരണം. നല്ല ഭാഷ. നല്ല എഴുത്ത്. ആളൊഴിഞ്ഞ ആ കൃഷി സ്ഥലത്ത് എത്തിച്ചേർന്ന പ്രതീതി വായനക്കാർക്കും അനുഭവപ്പെട്ടു.

ആദ്യത്തെ ഖണ്ഡിക കഴിഞ്ഞ് പൂർവ ദൃശ്യം (ഫ്ലാഷ് ബാക്ക്) ആണല്ലോ. അത് തീർന്ന് വർത്തമാനത്തിൽ എത്തുന്നത് ഓണ സദ്യ കഴിയുമ്പോഴും. അവിടെ ഒരു തുടർച്ച (continuity) അനുഭവപ്പെടാതെ പോയി. പിന്നെ ഒരു കാര്യം കൂടി. വേലായുധനെ കുറെ ക്കൂടി വിശദീകരിക്കേണ്ടി ഇരുന്നു. ഓണത്തിന് എല്ലാറ്റിനും വേലായുധൻ ഇടപെടുന്നതും സഹായിക്കുന്നതും, വർഷങ്ങളായി തോട്ടത്തിൽ എല്ലാ സഹായം ചെയ്യുന്നതും മറ്റും മറ്റും കാണിച്ചു വേലായുധനെ ഒന്ന് പ്രധാനം ആക്കണമായിരുന്നു. ഇത് മറ്റു ഏതൊരു വേലക്കാരനെയും പോലെ മാത്രം ആയി. അത് കൊണ്ട് ഈ വെളിപ്പെടുത്തൽ അത്ര മനസ്സിൽ തട്ടിയില്ല.

കഥ കൊള്ളാംBipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-84978252431027913092015-12-24T22:12:51.255+05:302015-12-24T22:12:51.255+05:30അമ്മ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും അല്ലേ?അമ്മ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും അല്ലേ?vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-4103084489102280652015-12-24T22:11:43.712+05:302015-12-24T22:11:43.712+05:30നന്ദി,ജിഷനന്ദി,ജിഷvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-26944866029114082512015-12-24T16:01:46.930+05:302015-12-24T16:01:46.930+05:30മൂന്നു വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട എനിക്ക് അച്ഛന്റെ ...മൂന്നു വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട എനിക്ക് അച്ഛന്റെ സ്നേഹം എന്തെന്ന് അറിയില്ല.വേലായുധന്റെ ദുഃഖം മനസ്സിലാവുന്നുണ്ട്.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-32686281054796828522015-12-22T23:56:36.191+05:302015-12-22T23:56:36.191+05:30അച്ഛനില്ലാതവന്റെ ദുഃഖം.....നല്ല അവതരണംഅച്ഛനില്ലാതവന്റെ ദുഃഖം.....നല്ല അവതരണംAnonymoushttps://www.blogger.com/profile/00805396501701072269noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-59507186150042243152015-11-26T21:43:22.611+05:302015-11-26T21:43:22.611+05:30നന്ദി,അനുനന്ദി,അനുvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-82469718742283324622015-11-26T21:08:11.713+05:302015-11-26T21:08:11.713+05:30നല്ല ആശയം വെട്ടത്താൻ ചേട്ടാ.. അവതരണവും ഇഷ്ടമായി.. ...നല്ല ആശയം വെട്ടത്താൻ ചേട്ടാ.. അവതരണവും ഇഷ്ടമായി.. പക്ഷെ എനിക്ക് എവിടെയോ തുടർച്ച നഷ്ടപ്പെട്ട പോലെ.. അഥവാ ആദ്യം സുനിൽ കുടുംബം ജോലിക്കാർ എല്ലാം കൂടെ ഒരു അവ്യക്തത വന്നതുപോലെ.. ശ്രമിച്ചാൽ ഇനിയും നന്നാക്കാവുന്ന കഥ :) ചിലപ്പോൾ എന്റെ കുഴപ്പമാവാം

Anuകുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-48551338185191627012015-11-14T20:55:49.288+05:302015-11-14T20:55:49.288+05:30നന്ദി,ഷഹീംനന്ദി,ഷഹീംvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-44627540133366656602015-11-14T20:54:59.987+05:302015-11-14T20:54:59.987+05:30അവനനുഭവിക്കുന്ന മാനസിക വ്യഥ എത്രമാത്രം ആണ്?അവനനുഭവിക്കുന്ന മാനസിക വ്യഥ എത്രമാത്രം ആണ്?vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-5952590679826034982015-11-14T03:56:16.254+05:302015-11-14T03:56:16.254+05:30വേലായുധന്റെ ന്യായവാദങ്ങള്‍ക്ക് മുന്നില്‍ ഒന്നും പ...വേലായുധന്റെ ന്യായവാദങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാനാകാതെ ഈ കഥയുടെ വായനക്കാരും ! കഥ വളരെ നന്നായിരിക്കുന്നു , എന്റെ ആശംസകൾ .Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-36368392090082528062015-10-23T13:53:07.152+05:302015-10-23T13:53:07.152+05:30 അഛൻ ഇല്ലാതായവന്റെ ദുഃഖം സീമാദീത o തന്നെ. പക്ഷേ, അ... അഛൻ ഇല്ലാതായവന്റെ ദുഃഖം സീമാദീത o തന്നെ. പക്ഷേ, അഛനാരെന്നറിയാത്തവന്റെ ദു:ഖമോ ...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-3743855094324567752015-10-23T09:11:15.804+05:302015-10-23T09:11:15.804+05:30കല്യാണത്തിന്റെ തിരക്കക്കല്ലായിരുന്നോ ,സാരമില്ല കല്യാണത്തിന്റെ തിരക്കക്കല്ലായിരുന്നോ ,സാരമില്ല vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-47744217375448386952015-10-22T20:54:53.394+05:302015-10-22T20:54:53.394+05:30ഞാനെങ്ങനെയോ ഈ പോസ്റ്റ് മിസാക്കിയല്ലോ!!!!
വേലായുധ...ഞാനെങ്ങനെയോ ഈ പോസ്റ്റ് മിസാക്കിയല്ലോ!!!!

വേലായുധൻ സ്വന്തം വിശ്വാസത്തിൽ ജീവിയ്ക്കട്ടെ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-72081311611295655842015-10-22T20:37:53.440+05:302015-10-22T20:37:53.440+05:30എങ്ങനെയോ ഞാനിക്കഥ കാണാതെ പോയി....
വേലായുധൻ സ്വന്ത...എങ്ങനെയോ ഞാനിക്കഥ കാണാതെ പോയി....

വേലായുധൻ സ്വന്തം വിശ്വാസത്തിൽ ജീവിയ്ക്കട്ടെ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-36659221789415136692015-10-19T19:33:42.601+05:302015-10-19T19:33:42.601+05:30ഞാനും അച്ഛന്റെ സ്നേഹം നന്നായി നുകര്‍ന്ന മകനാണ്.അച...ഞാനും അച്ഛന്റെ സ്നേഹം നന്നായി നുകര്‍ന്ന മകനാണ്.അച്ഛനാരാണെന്ന് ഉറപ്പില്ലാത്തവന്റെ വേദനയും കണ്ടിട്ടുണ്ട്vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-18147589665535614742015-10-19T08:38:36.065+05:302015-10-19T08:38:36.065+05:30ജന്മം കൊണ്ട് മാത്രമല്ലല്ലോ.... ഒരാള്‍ അച്ഛനാവുന്നത...ജന്മം കൊണ്ട് മാത്രമല്ലല്ലോ.... ഒരാള്‍ അച്ഛനാവുന്നത് കര്‍മ്മം കൊണ്ടുമാകാമല്ലോ.....
അച്ഛനെന്നാല്‍ ദൈവം...., ഒരാള്‍ക്ക് ദൈവമാകാന്‍ കഴിയുന്നത അച്ഛനാവുമ്പോഴാണ്..... അത് ജന്മം കൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടുമാകാം....
തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക....
അച്ഛന്റെ സ്നേഹം ആവോളം ലഭിക്കുന്ന ഒരു മകനാണ് ഞാൻ....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-41539031934513885462015-10-15T18:56:46.066+05:302015-10-15T18:56:46.066+05:30ശരിയാണ്.സ്നേഹം കൊണ്ടാണ് അച്ഛനാകേണ്ടതുശരിയാണ്.സ്നേഹം കൊണ്ടാണ് അച്ഛനാകേണ്ടതുvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-2424099212477012152015-10-15T11:08:36.986+05:302015-10-15T11:08:36.986+05:30 ജന്മം കൊണ്ടല്ലല്ലോ അച്ഛനാകേണ്ടത്, കര്‍മ്മം കൊണ്ടല... ജന്മം കൊണ്ടല്ലല്ലോ അച്ഛനാകേണ്ടത്, കര്‍മ്മം കൊണ്ടല്ലേ...സ്നേഹം കൊണ്ടല്ലെ..കുഞ്ഞേട്ടന് തന്നെയാകട്ടെ അച്ഛന്...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-8021242170136297212015-09-25T21:34:42.067+05:302015-09-25T21:34:42.067+05:30ഒരു പക്ഷേ ആവാം അല്ലേ?ഒരു പക്ഷേ ആവാം അല്ലേ?vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-86353741632920053352015-09-25T19:17:14.379+05:302015-09-25T19:17:14.379+05:30മടിയിലിരുത്തി സ്നേഹപൂർവ്വം ഉരുളയൂട്ടുകയും നെറ്റിയി...മടിയിലിരുത്തി സ്നേഹപൂർവ്വം ഉരുളയൂട്ടുകയും നെറ്റിയിൽ സ്നേഹചുംബനം നൽകിയത് അച്ഛനല്ലാതെ മാറ്റാരാവാനാണ്.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-56792647651398841472015-09-23T21:06:05.925+05:302015-09-23T21:06:05.925+05:30ഒരു തെളിവുമില്ല. അയാളുടെ ഒരു തോന്നല്‍.വേരുറച്ചുപോയ...ഒരു തെളിവുമില്ല. അയാളുടെ ഒരു തോന്നല്‍.വേരുറച്ചുപോയ ഒരു തോന്നല്‍.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-88384617338608422292015-09-23T19:16:13.354+05:302015-09-23T19:16:13.354+05:30വർഷങ്ങൾ പിന്നിട്ടിട്ടും ആവേദന മനസ്സില്‍ പേറി നടക്കു...വർഷങ്ങൾ പിന്നിട്ടിട്ടും ആവേദന മനസ്സില്‍ പേറി നടക്കുന്ന ആ മനുഷ്യൻ. ഇപ്പോഴും കുഞ്ഞേട്ടനാണ് അച്ഛൻ എന്ന് നിശ്ചയമില്ലല്ലോ . മനസ്സില്‍ നൊമ്പരമുണർത്തിയ കഥ. ആശംസകൾ സർ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-33034070849897120082015-09-21T20:57:36.355+05:302015-09-21T20:57:36.355+05:30തന്റെ ചോരയില്‍ പിറന്ന പുത്രന്, തന്തയില്ലാത്തവനായ...തന്റെ ചോരയില്‍ പിറന്ന പുത്രന്, തന്തയില്ലാത്തവനായി അലയേണ്ടി വരുന്നത് കാണുന്നതല്ലേ, ജാരനായ അച്ഛനു ലഭിക്കുന്ന വലിയ ശിക്ഷ?vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-27355741162652385782015-09-21T20:53:47.354+05:302015-09-21T20:53:47.354+05:30സാക്ഷാൽ രക്ഷിതാവായ
പിതാവിന്റെ വാത്സല്ല്യം മാതാവിൽ...സാക്ഷാൽ രക്ഷിതാവായ
പിതാവിന്റെ വാത്സല്ല്യം മാതാവിൽ നിന്നും
എന്നും വേറിട്ടത് തന്നെയാണ്....., അത് കിട്ടാതെ
പോകുന്നവരേയും , കൊടുക്കാതെ പോകുന്നവരേയും
ഹത ഭാഗ്യരെന്നെ പറയുവാൻ സാധിക്കുകയുള്ളൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com