tag:blogger.com,1999:blog-3252928366280674472.post7523761442648628872..comments2023-06-09T16:19:00.845+05:30Comments on vettathan: പശ്ചിമഘട്ട സംരക്ഷണവും പള്ളിയും.vettathanhttp://www.blogger.com/profile/10936408410300624698noreply@blogger.comBlogger42125tag:blogger.com,1999:blog-3252928366280674472.post-35677791439054317442014-08-16T08:35:01.164+05:302014-08-16T08:35:01.164+05:30വൈദീകരോട് വൈരാഗ്യം ഉള്ളയാളല്ല ലേഖകന്‍.ധാരാളം വൈദീക...വൈദീകരോട് വൈരാഗ്യം ഉള്ളയാളല്ല ലേഖകന്‍.ധാരാളം വൈദീകര്‍ സുഹൃത്തുക്കളായി ഉണ്ട് താനും.ആദ്യത്തെ FIRല്‍ പേരു വന്ന വൈദീകന് സംഭവത്തില്‍ വഹിച്ച പങ്ക് ചെമ്പുകടവ്,കോടഞ്ചേരി,കണ്ണോത്ത് ഇടവകകളിലെ വിശ്വാസികളോട് തന്നെ ചോദിച്ചാല്‍ താങ്കള്‍ക്ക് സത്യം മനസ്സിലാകും. ഇയാള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയെ പോയി കണ്ട് കേസില്‍ നിന്നു രക്ഷപ്പെട്ട കാര്യവും ഇവിടെ പാട്ടാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-3137777288385030502014-08-16T04:34:17.657+05:302014-08-16T04:34:17.657+05:30പ്രതികളാരെന്ന് വ്യക്തമായ ധാരണയില്ലാത്തതും കണ്ടുനില...പ്രതികളാരെന്ന് വ്യക്തമായ ധാരണയില്ലാത്തതും കണ്ടുനില്ക്കുന്നവരെല്ലാം തന്നെ പ്രതികളാകുന്നതുമായ കേസില്‍ കുററം ഒരു വൈദികന്റെറ മേലാരോപിച്ച് അപവാദം പ്രചരിപ്പിക്കുന്നത് ലജ്ജാകരം.ഒരു ക്രിസ്ത്യന്‍ നാമം പേറി നടക്കുന്ന ആള്‍ക്ക് യോജിച്ചതല്ല.വൈദികരോടുള്ള മുന്‍ വൈരാഗ്യം തീറ്ക്കുന്നതാണെന്നുതോന്നുന്നു
Adv.Shinethomashttp://www.lawyersclubindia.comnoreply@blogger.comtag:blogger.com,1999:blog-3252928366280674472.post-80259259815442551112014-03-22T06:00:12.206+05:302014-03-22T06:00:12.206+05:30കമന്റ് സ്പാമിലും കണ്ടില്ലല്ലോ ഫൈസല്ജി.ഇടയ്ക്കു ഇ...കമന്റ് സ്പാമിലും കണ്ടില്ലല്ലോ ഫൈസല്ജി.ഇടയ്ക്കു ഇങ്ങിനെയും സംഭവിക്കുന്നു. നുണ പ്രചരണങ്ങളുടെ ഫലം ചുറ്റും കാണുന്നു.മലയോരമേഖലയോട് ചേര്‍ന്ന വനം വ്യാപകമായി കത്തുകയാണ്.ഇതിനെതിരെ കര്‍ഷകര്‍ തന്നെ മുന്നോട്ട് വരുന്ന കാലം അതി വിദൂരമല്ല. ഇലക്ഷന് കഴിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്ന് കരുതാം.(ഇതിനിടയ്ക്ക് വനം മന്ത്രി സി.ബി.ഐ അന്യോഷണം എന്നു സൂചിപ്പിച്ചത് കൂടുതല്‍ വനം കത്താതിരിക്കട്ടെ എന്നു കരുതിയാവും.സി.ബി.ഐ വന്നാല്‍ ആരൊക്കെപ്രതിപ്പട്ടികയില് വരും എന്നു കാണാം. vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-77855711716284058642014-03-21T22:51:59.831+05:302014-03-21T22:51:59.831+05:30ഈ പോസ്റ്റില്‍ ഞാന്‍ എഴുതിയ കമന്റ് ഗൂഗിള്‍ കൊണ്ട് പ...ഈ പോസ്റ്റില്‍ ഞാന്‍ എഴുതിയ കമന്റ് ഗൂഗിള്‍ കൊണ്ട് പോയി എന്ന് തോന്നുന്നു. ഗാട്ഗില്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ എഴുതിയ ഈ പോസ്റ്റ് ഇതിലെ ചര്‍ച്ചകള്‍ കൊണ്ട് ശ്രദ്ധേയമാവുന്നു ,. നിര്‍ഭയത്തോടെയുള്ള ഈ തുറന്നു പറച്ചിലിന് ഒരു ബിഗ് ലൈക്.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-23843170166803559512014-03-20T23:29:27.322+05:302014-03-20T23:29:27.322+05:30കാര്യം എന്താണെന്ന് അന്യോഷിക്കാന്‍ പോലും തയ്യാറാവാത...കാര്യം എന്താണെന്ന് അന്യോഷിക്കാന്‍ പോലും തയ്യാറാവാതെ വാളുമെടുത്ത് ഇറങ്ങുന്നവരെയാണ് ചുറ്റും കാണുന്നത്. കര്‍ഷകരെ പറ്റി കരയുന്നവരുടെയും പ്രകൃതിക്കുവേണ്ടി വിലപിക്കുന്നവരുടെയും യഥാര്‍ത്ഥമുഖം പലപ്പോഴും വികൃതമാണ്. ഗാഡ്ഗില്‍ കമ്മിറ്റി മെമ്പര്‍ ഡോക്റ്റര്‍ വിജയന്റെ മകന് കോടിക്കണക്കിനു വിദേശ ഫണ്ട് കിട്ടിയെന്നു പി.സി ജോര്‍ജ്ജ് ആരോപിച്ചിരുന്നു. പറഞ്ഞത് പി.സി ആണെങ്കിലും ഒരു നിഷേധക്കുറിപ്പ് ഇതുവരെ കണ്ടില്ല.ഓരോരുത്തര്‍ക്കും സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ ഓരോരോ വഴികള്‍ എന്നു തോന്നിപ്പോകും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-86253029131680251372014-03-20T16:30:18.683+05:302014-03-20T16:30:18.683+05:30ഒരു കാര്യവും ശരിയായി അറിയാന്‍ പറ്റാത്ത സങ്കടം.. എല...ഒരു കാര്യവും ശരിയായി അറിയാന്‍ പറ്റാത്ത സങ്കടം.. എല്ലാറ്റിലും കണ്ഫ്യൂഷന്.. ഞാനിപ്പോ ആ സ്ഥിതിയിലാണ്..വിഷമം തോന്നുന്നു...

വെട്ടത്താന്‍ ചേട്ടനെ സമ്മതിച്ചിരിക്കുന്നു... ഇത്രയൊക്കെ എഴുതാന്‍ കഴിഞ്ഞുവല്ലോ.. ഈ കുറിപ്പും മറുപടികളും ഇനിയും വായിക്കുന്നുണ്ട്... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-87307086673886067962014-03-19T16:22:15.732+05:302014-03-19T16:22:15.732+05:30നീട്ടിപ്പിടിച്ച ചാനല്‍ മൈക്കുകളുടെയും ക്യാമറകളുടെയ...നീട്ടിപ്പിടിച്ച ചാനല്‍ മൈക്കുകളുടെയും ക്യാമറകളുടെയും പ്രഭയില്‍ ഇടുക്കി മെത്രാന് ഉറഞ്ഞു തുള്ളുന്നത് എല്ലാവരും കണ്ടല്ലോ.രാഷ്ട്രീയക്കാരെപ്പറ്റി മൂപ്പര് പറയുന്നതു സ്വന്തം കാര്യത്തിലും ശരിയാണെന്ന് ആ മാലാഖ മറന്നു.മറ്റെന്ത് പറയാന്‍...........vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-36179565987251924272014-03-17T12:43:40.051+05:302014-03-17T12:43:40.051+05:30ഈ ലേഖനം അസലായിരിക്കുന്നു വെട്ടത്താന്‍ സാര്‍....
എ...ഈ ലേഖനം അസലായിരിക്കുന്നു വെട്ടത്താന്‍ സാര്‍....

എന്നെ ചിന്തിപ്പിച്ചത് മറ്റൊന്നാണ്....ദൈവത്തിന്റെ ദൂതന്മാര് എന്ന് വിശേഷിപ്പിക്കുന്ന ഈ പുരോഹിതന്മാര് രാഷ്ട്രീയക്കാരെ വെല്ലുന്ന രാഷ്ട്രീയക്കാര്‍ ആയതു ഏന് മുതലാണ് എന്നാണു.അതിനു കാരണം ഇവിടുത്തെ കോണ്ഗ്രസ്കാര് ആണ്. ഇത്തരം മത നേതാക്കന്മാരുടെയും ഒക്കെ തിണ്ണയില്‍ ഓച്ചാനിച്ചു നില്ക്കുന്ന ഒരു പൈതൃകത്തില്‍ നിന്ന് ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകം ആയി മാറി രാഷ്ട്രീയത്തില്‍ ഈ മത മേലാളന്മാര്.അതിനെ പിന് തുണച്ചു കൊണ്ട് ഇടതു പക്ഷ കുഷ്മാണ്ടങ്ങളും ഇപ്പോള്‍.ഈ പ്രശനത്തില്‍ ബലിയാടായത് പി.ടി .തോമസ്സും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് ഇടതു പക്ഷവും ആണ് .സത്യത്തില്‍ കൃത്യമായി ഈ റിപ്പോര്‍ട്ട് വായ്ച്ചു പഠിച്ചവര്‍ ആണോ ഇവര്‍ എന്ന് തന്നെ ഞാന്‍ സംശയിക്കുന്നു.ഈ ലേഖനത്തിനു ആശംസകള്വി.ആര്.രാജേഷ് https://www.blogger.com/profile/05530511665185398050noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-70139289793751381042014-03-14T05:15:08.466+05:302014-03-14T05:15:08.466+05:30ഒന്നുകില്‍ താങ്കള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വാ...ഒന്നുകില്‍ താങ്കള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടില്ല,അല്ലെങ്കില്‍ വെറുതെ പറയുന്നു.തമിള്‍ നാട്ടില്‍ ജനവാസം കുറഞ്ഞ വില്ലേജുകളേ ഒഴിവാക്കിയത് സംസ്ഥാന ഗവണ്മെന്റിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ്.ഇവിടെ സംസ്ഥാന ഗവണ്മെന്റ് (അച്യുതാനന്ദന്) വില്ലേജുകളേ ലോലമാക്കുന്നതില് അനുകൂലമായിരുന്നു. അതിനെതിരെ നിവേദനം കിട്ടിയ വില്ലേജുകളേ കസ്തൂരിരംഗന്‍ പട്ടികയില്‍ നിന്നു ഒഴിവാക്കി.
ഭൂമിക്ക് മുകളിലുള്ള പാറ ജനങ്ങളുടെ ആവശ്യത്തിനായി പൊട്ടിക്കാം എന്നതും കസ്തൂരിരംഗന്റെ ശുപാര്‍ശയാണ്.ഗാഡ്ഗില്‍ പരിസ്ഥിതിവാദികള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ നഖശിഖാന്തം എതിര്‍ക്കുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്.കസ്തൂരിരംഗനേ മുന്‍വിധിയോടെ സമീപിക്കാതെ,രാഷ്ട്രീയക്കളി കളിക്കാതെ കര്‍ഷകര്‍ക്കുവേണ്ടി മുന്നോട്ടിറങ്ങിയിരുന്നെങ്കില് പിന്നീടുണ്ടായ വേദനയും വെപ്രാളവും ഒഴിവാക്കാമായിരുന്നു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-27509838048717807892014-03-14T04:54:27.026+05:302014-03-14T04:54:27.026+05:30ഈ നാലു കാര്യങ്ങളും അല്ല ഞാന്‍ പറഞ്ഞ കളവുകള്‍.ഇവയെക...ഈ നാലു കാര്യങ്ങളും അല്ല ഞാന്‍ പറഞ്ഞ കളവുകള്‍.ഇവയെക്കുറിച്ചുള്ള എന്റെ് അഭിപ്രായങ്ങള്‍ പറയാം.
1.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പല കാര്യങ്ങളിലും കൃത്യതയില്ലാത്തതും തീവ്ര പരിസ്ഥിതിക്കാരുടെ ആഗ്രഹങ്ങള്‍ നിറഞ്ഞതുമാണ്.
2.പശ്ചിമഘട്ടം നശിക്കുന്നത് കര്‍ഷ കര്‍ക്കും നല്ലതല്ല.മുകളില്‍ ശ്രീ ബേബി എഴുതിയതുപോലെ വനസംരക്ഷണം ഇപ്പോള്‍ ഒരു വിധം ഭംഗിയായി നടക്കുന്നുണ്ട്.
3.എല്ലാവരും അല്ല.കര്‍ഷകര്‍ വല്ലാത്ത ഭീതിയിലാണ്.ചിലര്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന പണി തുടരുന്നുമുണ്ട്
4.സത്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്ട്ടി ന്റൊ ദോഷങ്ങളില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ഉണ്ടാക്കിയതാണ് കസ്തൂരിരംഗന്‍ സമിതി.ആ കമ്മിറ്റിയെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതില്‍ ഇപ്പോള്‍ കര്ഷ്കര്ക്ക് വേണ്ടി കരയുന്നവര്‍ ഒന്നും ചെയ്തില്ല.താങ്കള്‍ സമ്മതിക്കുന്നില്ലെങ്കിലും ഗാഡ്ഗില്‍ കമ്മിറ്റി ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങള്‍ക്കും റിപ്പോര്ട്ടി ന്റെല കരട് അയച്ചുകൊടുത്തിരുന്നു.തമിള്നാങടും ഗോവയും മറുപടി കൊടുത്തിരുന്നെങ്കിലും ഗാഡ്ഗില്‍ അത് പരിഗണിച്ചില്ല.പക്ഷേ കസ്തൂരിരംഗന്‍ ആ സംസ്ഥാനങ്ങളുടെ അഭിപ്രായം പൂര്ണ്ണലമായി സ്വീകരിച്ചു.കേരളത്തെ സംബന്ധിച്ചിടത്തോളം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നായിരുന്നു സര്‍ക്കാര്‍ നയം.അച്യുതാനന്ദന് അത് ഇപ്പൊഴും നിഷേധിക്കുന്നില്ല.അപ്പോള്‍ മറ്റ് നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്തൂരി രംഗന് തീരുമാനമെടുത്തത്.കിട്ടിയ നിവേദനങ്ങള്‍ ഒന്നും തിരസ്കരിച്ചില്ല. കൃഷിയിടങ്ങളും ജനങ്ങള്‍ തിങ്ങിപ്പാര്ക്കു ന്ന ഇടങ്ങളും പരിസ്ഥിതി ലോലപ്രദേശങ്ങളാക്കരുത് എന്നത് കസ്തൂരിരംഗന്റെണ പ്രധാനപ്പെട്ട ശുപാര്ശസയാണ്.അതിന്റെ് അടിസ്ഥാനത്തില്‍ തീരുമാനം എടുത്താല്‍ ഇപ്പോഴുള്ള വില്ലേജുകളില്‍ ബഹുഭൂരിപക്ഷവും ലിസ്റ്റില്‍ നിന്നു ഒഴിവാകും .കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയവരും ഒരു നിവേദനം കൊടുക്കാന്‍ തയ്യാറാവാത്തവരും ആണ് ഇന്നത്തെ അവസ്ഥക്ക് ഉത്തരവാദികള്‍.
vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-79420178568350494102014-03-13T16:00:20.280+05:302014-03-13T16:00:20.280+05:30ഏറ്റവും പ്രചരിക്കപ്പെട്ട ചില കളവുകൾ
1. പശ്ചിമഘട്...ഏറ്റവും പ്രചരിക്കപ്പെട്ട ചില കളവുകൾ

1. പശ്ചിമഘട്ട സംരക്ഷണത്തിന് അനിവാര്യമായ ഒരു നല്ല റിപ്പോര്‍ട്ടാണു ഗാഡ്ഗില്‍ കമ്മിറ്റി നല്‍കിയത്. ഖനമാഫിയയും നിക്ഷിപ്ത താത്പര്യക്കാരും ചേര്‍ന്ന് ആ റിപ്പോര്‍ട്ട് മാറ്റിവയ്പിച്ചു. പകരം കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കി. അതുപോലും നടപ്പാക്കാന്‍ മുന്‍പറഞ്ഞ ഗ്രൂപ്പുകള്‍ എതിരുനില്‍ക്കുന്നു.

2. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ പശ്ചിമഘട്ടം നശിക്കും. കേരളം മരുഭൂമിയാകും.

3. പശ്ചിമഘട്ട സംരക്ഷണത്തെ എതിര്‍ക്കുന്നവര്‍ പരിസ്ഥിതി നശിപ്പിക്കുന്നവരും ഖനമാഫിയക്കാരുമാണ്.

4. കൃഷിക്കോ ജനവാസത്തിനോ എതിരായ ഒന്നും ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലില്ല. ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കിയാല്‍ ഒരു കര്‍ഷകും അസൌകര്യം നേരിടില്ല.Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-73682890145111458082014-03-13T15:55:16.372+05:302014-03-13T15:55:16.372+05:30>>ജനവാസ മേഖലയും കൃഷിയിടങ്ങളും (എസ്റ്റേറ്റുകള...>>ജനവാസ മേഖലയും കൃഷിയിടങ്ങളും (എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെ) പരിസ്ഥിതി ലോല മേഖലകളായി പരിഗണിക്കാന്‍ പാടില്ല എന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.അത് നടപ്പിലാക്കിക്കിട്ടിയാല്‍ മതി.<<

ഇതും തമാശക്ക് വക നൽകുന്നുണ്ട് !

ജനവാസ മേഖലയും കൃഷിയിടങ്ങളും പരിസ്ഥിതി ലോല മേഖലകളിൽ ഇല്ലായിരുന്നു എങ്കിൽ ഇപോഴത്തെ എതിർപ്പ് ഉണ്ടാകുമായിരുന്നില്ലല്ലോ !. പന്ത്രണ്ടു കളങ്ങള്‍ ഉണ്ടാക്കി അതില്‍ മൂന്നരമാത്രം ഇഎസ്എ ആയി പ്രഖ്യാപിച്ചതിലോ ജനസാന്ദ്രത പരിഗണിച്ചതിലോ ഒന്നും ജനകീയ താത്പര്യങ്ങളാണു കണക്കിലെടുത്തത് എന്നു കാണാനാവില്ല. ആശ്വാസ റിപ്പോര്‍ട്ടുണ്ടാക്കിയ കസ്തൂരിരംഗന്‍ കമ്മിറ്റി ചതുരശ്ര കിലോമീറ്ററില്‍ നൂറിനു താഴെ ആള്ക്കാര് മാത്രമുള്ള പ്രദേശങ്ങളെ ഇഎസ്എ ആക്കിയുള്ളു എന്നാണു പരക്കെയുള്ള പ്രചാരണം. ഇഎസ്എ ആയി പ്രഖ്യാപിക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ച വില്ലേജുകള്‍ പരിശോധിച്ചാല്‍ ഇതൊരു ശുദ്ധ തട്ടിപ്പാണെന്നു കാണാം.

ജസാന്ദ്രത 410.14 ഉള്ളതാണ് ഉടുമ്പഞ്ചോല താലൂക്ക്. പീരുമേട്ടില്‍ 349.26 ഉം ദേവികുളത്ത് 168.61 ഉം ആണു ജനസാന്ദ്രത. ഇവയില്‍ ഉടുമ്പഞ്ചോലയും ദേവികുളവും മുഴുവായും പീരുമേട്ടില്‍ 12 ശതമാനം സ്ഥലം ഒഴിവാക്കിയും ഇഎസ്എ ആക്കി. വയനാട്ടില്‍ 403. 22 ജനസാന്ദ്രത ഉള്ള വൈത്തിരി, 375.18 ഉള്ള സുല്‍ത്താന്‍ ബത്തേരി, 323.26 ഉള്ള മാന്തവാടി എന്നിവയുടെ പകുതിയോളം ഭാഗങ്ങളാണ് ഇഎസ്എയില്‍ വരുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇഎസ്എകളായി വന്ന കൊട്ടിയൂരില്‍ 140.22 ഉം ആറളത്ത് 246.23 ഉം ചെറുവാഞ്ചേരിയില്‍ 517-ഉം ആണു ജസാന്ദ്രത. മലപ്പുറം ജില്ലയിലെ കാളികാവില്‍ 1570-ഉം അകമ്പാടത്ത് 670 ഉം അമരമ്പലത്ത് 425 ഉം ഉണ്ട് ചതുരശ്ര കിലോമീറ്ററിലെ ജസംഖ്യ.

സംസ്ഥാത്താകെ 13,108 ചതുരശ്ര കിലോമീറ്ററാണ് കസ്തൂരിരംഗന്‍ കമ്മിറ്റി പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചത്. ഇവയിലാകെ 22.16 ലക്ഷം ജങ്ങള്‍ വസിക്കുന്നു. ശരാശരി ജനസാന്ദ്രത 169.02. അതായത് മൊത്തം പശ്ചിമഘട്ട പരിസ്ഥിതിലോലമായി കസ്തൂരിരംഗന്‍ പ്രഖ്യാപിച്ച സ്ഥലത്തെ ജനസാന്ദ്രതയുടെ ഇരട്ടിയാണ്. അതായതു കസ്തൂരിരംഗന്റെ ഇഎസ്എകളില്‍ വരുന്ന 52.12 ലക്ഷത്തില്‍ 22.16 ലക്ഷവും കേരളത്തില്‍. കേരളത്തിലെ 123 വില്ലേജുകളിലെ ശരാശരി ജസംഖ്യ 18,076. കേരളത്തിനു പുറമെയുള്ള 4,033 ഇഎസ്എ വില്ലേജുകളിലെ ശരാശരി ജസംഖ്യ 742.87. ഇഎസ്എയിലുള്ള പതിനായിരക്കണക്കിനു ഹെക്ടര്‍ വന്‍കിട തോട്ടങ്ങളും വനങ്ങളും ഒഴിവാക്കിയാല്‍ കേരളത്തിലെ ജനസാന്ദ്രത വീണ്ടും കൂടും.

കേരളത്തില്‍ ചതുരശ്ര കിലോമീറ്ററിനു മുന്നൂറും നാനൂറും പേര് താമസിക്കുന്ന പ്രദേശങ്ങള്‍ മുഴുവായി ഇഎസ്എയില്‍ പെടുത്തി. എന്നാല്‍, അയല്‍ സംസ്ഥാനങ്ങളില്‍ നൂറില്‍ താഴെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളുടെ പോലും പകുതിയില്‍ താഴെയേ ഇഎസ്എയില്‍ പെടുത്തിയുള്ളൂ എന്നത് ശ്രധികേണ്ടതാണ് .Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-76239414698311722342014-03-13T15:37:01.176+05:302014-03-13T15:37:01.176+05:30യാഥാർത്യതിനു നിരക്കാത്ത അഭിപ്രായമൊന്നും ഞാനും പറഞ്...യാഥാർത്യതിനു നിരക്കാത്ത അഭിപ്രായമൊന്നും ഞാനും പറഞ്ഞില്ല .നിയമസഭ മുതല്‍ ഗ്രാമസഭ വരെ തങ്ങളുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നു ഗാഡ്ഗിലും അദ്ദേഹത്തിന്റെ സമിതിയില്‍ അംഗമായിരുന്ന ഡോ. വി.എസ്. വിജയും മറ്റും എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുണ്ട്. പക്ഷേ, ഗാഡ്ഗില്‍ കമ്മിറ്റിക്കു റിപ്പോര്‍ട്ട് തയാറാക്കുംമുമ്പ് ഈ ഗ്രാമീണരെയോ വവാസികളെയോ കര്‍ഷകരെയോ അവരുടെ പ്രതിനിധികളെയോ ഒന്നും കാണേണ്ട, കേള്‍ക്കേണ്ട. കാരണം കമ്മിറ്റിക്കാര് എല്ലാം അറിയാവുന്നവരാണല്ലോ. അതുകൊണ്ടാണല്ലോ തങ്ങള്‍ ആരോടും സംസാരിക്കാതെ തയാറാക്കിയ റിപ്പോര്‍ട്ട് എല്ലാവരും വായിച്ചു പഠിച്ചു ചര്‍ച്ചചെയ്തു നടപ്പാക്കാന്‍ അവര്‍ ഉപദേശിക്കുന്നത്! കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ട് അവര്‍ പറഞ്ഞതില്‍ ഒന്നുപോലും റിപ്പോര്‍ട്ടില്‍പ്പെടുത്താന്‍ പറ്റുന്നവയായി ഗാഡ്ഗില്‍ കമ്മിറ്റി കണ്ടെത്തിയില്ല എന്നതും ചെറിയ കാര്യമല്ലല്ലോ .പ്രസംഗിക്കാൻ എളുപ്പമാണ് പ്രവൃതിയില്ലാക്കാൻ ബുദ്ധിമുട്ടും .Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-10381698014336586312014-03-13T15:30:18.995+05:302014-03-13T15:30:18.995+05:30കസ്തുരിറങ്ങാൻ റിപ്പോര്‍ട്ട് പൂർത്തിയാക്കിയതിന് ശേഷമ...കസ്തുരിറങ്ങാൻ റിപ്പോര്‍ട്ട് പൂർത്തിയാക്കിയതിന് ശേഷമാണ് പരാധികൾ സ്വീകരിക്കാൻ വന്നത് ...എഴുതിപൂർത്തിയാക്കിയ റിപ്പോർട്ടിൽ നിന്ന് ഒരു പ്രദേശവും പരാധി കേട്ട് പിൻവലിച്ചിട്ടില്ല ...താങ്കളെ ആരോ തെറ്റിധരിപ്പിച്ചിരിക്കുന്നു Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-73019129303808733862014-03-12T21:59:02.752+05:302014-03-12T21:59:02.752+05:30ഞാന്‍ ഒഴിവാക്കിയ വില്ലേജുകളുടെ പേര് പറയുന്നു.താങ്ക...ഞാന്‍ ഒഴിവാക്കിയ വില്ലേജുകളുടെ പേര് പറയുന്നു.താങ്കള്‍ മേഖലകള്‍ എന്നു പറഞ്ഞു സത്യത്തെ തമസ്ക്കരിക്കുന്നു. സുഹൃത്തെ സത്യത്തോടുള്ള പ്രതിബദ്ധതയാണ് ഒരു മത വിശ്വാസിയുടെ ഏറ്റവും വലിയ ക്വാളിറ്റി.അതില്ലെങ്കില്‍ മറ്റെന്ത് കാട്ടിക്കൂട്ടിയിട്ടും ഒരു കാര്യവുമില്ല.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-69315150622344606422014-03-12T21:49:06.494+05:302014-03-12T21:49:06.494+05:30ഈ രണ്ടു റിപ്പോര്‍ട്ടുകളെയും വസ്തുതകളായി നാം അംഗീകര...ഈ രണ്ടു റിപ്പോര്‍ട്ടുകളെയും വസ്തുതകളായി നാം അംഗീകരിച്ചെ പറ്റു.നമുക്ക് അവയെ തമസ്ക്കരിക്കാന്‍ കഴിയില്ല.കര്‍ഷകനെ ദ്രോഹിക്കാതെ പ്രകൃതി സംരക്ഷിക്കപ്പെടണം.ജനവാസ മേഖലയും കൃഷിയിടങ്ങളും (എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെ) പരിസ്ഥിതി ലോല മേഖലകളായി പരിഗണിക്കാന്‍ പാടില്ല എന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.അത് നടപ്പിലാക്കിക്കിട്ടിയാല്‍ മതി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-39999252016879121232014-03-12T21:41:10.656+05:302014-03-12T21:41:10.656+05:30അസത്യം അറിഞ്ഞുകൊണ്ട് തന്നെ പ്രചരിപ്പിക്കുകയാണ് ചില...അസത്യം അറിഞ്ഞുകൊണ്ട് തന്നെ പ്രചരിപ്പിക്കുകയാണ് ചിലര്‍ .കളവ് പറയുന്നതു ഏറ്റവും ഹീനമായ സ്വഭാവമാണ് എന്നു മാത്രമേ എനിക്കു പറയാനുള്ളൂvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-16721812304530214142014-03-12T21:31:35.759+05:302014-03-12T21:31:35.759+05:30താങ്കള്‍ എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തുന്നത...താങ്കള്‍ എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തുന്നത് എന്നു മനസ്സിലാകുന്നില്ല.ഞാന്‍ എഴുതിയത് തികച്ചും ആധികാര്യമായാണ്.കോഴിക്കോട്ടു ഗാഡ്ഗില്‍-കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ടുകളെക്കുറിച്ച് നടന്ന സെമിനാറില്‍ ഗാഡ്ഗില്‍ കമ്മിറ്റി മെമ്പര്‍ ഡോക്റ്റര്‍ വിജയന് പറഞ്ഞ കാര്യമാണ് ഞാന്‍ എഴുതിയത്.താങ്കള്‍ക്ക് വേണമെങ്കില്‍ vadiyilvijayan@gmail.com എന്ന വിലാസത്തില്‍ അന്യോഷിക്കാം.ദയവായി അറിയില്ലാത്ത കാര്യം പറയരുതു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-66408192430669056612014-03-12T16:06:08.847+05:302014-03-12T16:06:08.847+05:30പാതിരിമാർ കര്‍ഷകരുടെ രക്ഷകരായി
അവതരിക്കാന്‍ ആരംഭി...പാതിരിമാർ കര്‍ഷകരുടെ രക്ഷകരായി
അവതരിക്കാന്‍ ആരംഭിച്ചത് മുതൽ തുടങ്ങിയ
ചില കള്ളപ്രചരണങ്ങൾ ഇന്നും തുടർന്ന് പോകുന്നതിന്റെ
ഉദാഹരണമാണീത് .ഏവർക്കും സ്വീകാര്യമായ നടപടികൾ
എടുക്കാതെ പക്ഷം ചേർന്ന് ആരോപണം നടത്തുന്ന കാലം വരെ
ഏതു റിപ്പോറ്ട്ട് വന്നാലും തഥൈവ തന്നെ എല്ലാ കാര്യങ്ങളും അല്ലേ ഭായ്
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-36957430921080241522014-03-12T15:26:17.556+05:302014-03-12T15:26:17.556+05:30റിപ്പോർട്ടുകൾ വായിച്ചു ചതികുഴികൾ മനസ്സിലാക്കാൻ സദ...റിപ്പോർട്ടുകൾ വായിച്ചു ചതികുഴികൾ മനസ്സിലാക്കാൻ സദാരനക്കാരന് കഴിയില്ല ..മലയോര കര്‍ഷകരെ ബാധിക്കുന്ന വിഷങ്ങളെക്കുറിച്ചു പലരും ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട് ..അതൊക്കെ ശരിയാണോ എന്ന് റിപ്പോർട്ടുകൾ നോക്കി ഉറപ്പാക്കുക ..ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കി റിപ്പോര്‍ട്ട് നടപ്പാക്കട്ടെ ..അത്ര മാത്രമേ പ്രേദേശവാസികൾ ആവശ്യപ്പെടുന്നോള്ളൂ ..Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-66570169441184235812014-03-12T15:17:33.345+05:302014-03-12T15:17:33.345+05:30>>ഗാഡ്ഗില്‍ കമ്മിറ്റി കരട് റിപ്പോര്‍ട്ട് സമര്...>>ഗാഡ്ഗില്‍ കമ്മിറ്റി കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു അഭിപ്രായം ചോദിച്ചപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് കൊടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു<<

ഇന്ത്യയില്‍ റിപ്പോര്‍ട്ട് പരസ്യമായി ലഭ്യമാകുന്നതിനു മുമ്പുതന്നെ ഐയുസിഎന്‍(ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് ച്ചേര്‍) റിപ്പോര്‍ട്ട് കണ്ടിരുന്നു. ഒരു പാര്‍ലമെന്റ് കമ്മിറ്റിക്കോ പൊതുജാഭിപ്രായത്തിനോ വിടാതെയാണു ലോകസമൂഹത്തിന്റെ മുമ്പില്‍ തല്പര കക്ഷികള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആധികാരിക രേഖയാക്കിയത്. ഉദ്യോഗസ്ഥരും ഗവേഷകരുമല്ലാതെ ആരുമായും ചര്‍ച്ച നടത്താതെയാണു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. കേരളത്തില്‍നിന്നുള്ളവരടക്കം എംപിമാരുമായി ഒരുവട്ടം ചര്‍ച്ച നടത്തി; പക്ഷേ അവര്‍ പറഞ്ഞതില്‍ ഒന്നുപോലും റിപ്പോര്‍ട്ടില്‍ ചേര്‍ത്തില്ല. എംഎല്‍എമാരോടോ ത്രിതല പഞ്ചായത്തീരാജ് സംവിധാത്തിലെ ഏതെങ്കിലും തലത്തിലുള്ളവരോടോ ചര്‍ച്ച ഉണ്ടായില്ല. ഒരു ഗ്രാമസഭപോലും വിളിച്ചുമില്ല. എന്നിട്ടാണ് പറയുന്നത് 'കര്‍ഷകര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് കൊടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നില്ല ' എന്ന് ..തമാശ തന്നെ .

Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-2937915824395760932014-03-12T15:15:57.620+05:302014-03-12T15:15:57.620+05:30If any body comes and make report and people have ...If any body comes and make report and people have to accept that it is very difficult to digest. no body had not approached them with suggestions is a lame excuse to justify the two reports. i have worked in the forest department for thirty years and present forest laws are very good enough to protect our forests and wild life.comparing with other states which are plundering precious forests for the sake mining is the most dangerous .in kerala if we have draw a electricity line it is very difficult. it is my personnel experience in the departmentbabyhttps://www.blogger.com/profile/00013721192016765034noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-86495201000438228372014-03-12T15:06:26.872+05:302014-03-12T15:06:26.872+05:30>>ഇടുക്കി രൂപതയുടെ വെബ് സൈറ്റില്‍ വന്ന വിവരങ...>>ഇടുക്കി രൂപതയുടെ വെബ് സൈറ്റില്‍ വന്ന വിവരങള് കണ്ടിരുന്നു.<<

ഇടുക്കി രൂപതയുടെ വെബ് സൈറ്റില്‍ കാര്യമായി ഒന്നും ഇല്ല ..ഹൈരെഞ്ചു സംരക്ഷണ സമിത മുഴുപെജു പരസ്യങ്ങൾ പത്രമാധ്യമങ്ങളിൽ കൊടുത്തിരുന്നു ..

>>മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞു ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത് ഈ പുരോഹിതര്‍ തന്നെയായിരുന്നു എന്നു മറക്കേണ്ട<<

എക്സ്പൈയറി കഴിഞ്ഞ സാധനങ്ങൾ ഉപയോഗിക്കരുത് എന്നത് ഒരു പൊതു തത്വമാണ് ... മുല്ലപ്പെരിയാർ വിഷയത്തിൽ മലയോരജനത ഉയര്‍ത്തിയ ആശങ്കകൾ ഇപ്പോഴും നിലനില്ക്കുന്നു ...കാലപ്പഴക്കം ചെന്നതൊക്കെ പൊട്ടിയൊലിച്ചു വരുന്നത് കണ്ടു നിലവിളിച്ചിട്ടു കാര്യമില്ലല്ലോ !Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-50192981690283118912014-03-12T15:00:11.904+05:302014-03-12T15:00:11.904+05:30>>അതും ഇതും പറഞ്ഞു കൂടുതല്‍ പറയാന്‍ എന്നെ നി...>>അതും ഇതും പറഞ്ഞു കൂടുതല്‍ പറയാന്‍ എന്നെ നിര്‍ബ്ബന്ധിക്കരുത്.<<

ആവശ്യമുള്ളത് മാത്രം പറഞ്ഞാൽ മതി ...കൂടുതൽ പറഞ്ഞാൽ പോസ്റ്റിലെക്കാൾ മോശമാകും ...! കത്തോലിക്കനാണെങ്കിൽ അതിന്റെ ക്വാളിറ്റി കാണിക്കണം .

കൂടരഞ്ഞി,മുക്കം,ഓമശ്ശേരി മേഖലകൾ ഇപ്പോഴും കസ്തുരിരംഗാൻ നിർദേശിച്ച പരിസ്ഥിതി ലോല മേഖലയിൽ തന്നെയാണ്. . താമരശ്ശേരിയില്‍ നടന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് ആരോപണം ഉണ്ട് ...വൈദികന് നേരിട്ട് പങ്കുണ്ട് എന്നതും ആരോപണം മാത്രം ...അക്രമാസക്തമായ ജനങ്ങൾ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാക്കുന്നതിനു മുന്നേ അധികാരികളുടെ കണ്ണ് തുറക്കാൻ പ്രാർഥിക്കാം.

Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-10170871327599922482014-03-12T14:37:16.017+05:302014-03-12T14:37:16.017+05:30കര്‍ഷകരുടെ സഹകരണമില്ലാതെ പരിസ്ഥിതി സംരക്ഷിക്കുക അസ...കര്‍ഷകരുടെ സഹകരണമില്ലാതെ പരിസ്ഥിതി സംരക്ഷിക്കുക അസാദ്ധ്യമാണ്vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com