tag:blogger.com,1999:blog-3252928366280674472.post7580050496574220819..comments2023-06-09T16:19:00.845+05:30Comments on vettathan: മോഡിയുടെ ഒരു വര്‍ഷംvettathanhttp://www.blogger.com/profile/10936408410300624698noreply@blogger.comBlogger42125tag:blogger.com,1999:blog-3252928366280674472.post-37233310940987424902015-06-25T14:36:31.664+05:302015-06-25T14:36:31.664+05:30നമ്മുടെ ജനാധിപത്യം ഇപ്പൊഴും ശൈശവ ദശയില്‍ തന്നെയാണ്...നമ്മുടെ ജനാധിപത്യം ഇപ്പൊഴും ശൈശവ ദശയില്‍ തന്നെയാണ്. ജനങ്ങളുടെ പങ്കാളിത്തം നന്നേ കുറവ്.ആളുകള്‍ക്ക് താല്പര്യമില്ല.രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് മാറിയാലും ഭരിക്കുന്നത് ഒരു എലീറ്റ് വര്‍ഗ്ഗം തന്നെ.കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടില്ലേ? അവര്‍ണ്ണന്റെ നിഴല്‍ സവര്‍ണ്ണന്റെ മേലേ വീണതിന് ഒരു പാവം തല്ല് മേടിച്ച കഥ.സാമൂഹ്യമായി നാം ഒത്തിരി മുന്നേറാനുണ്ട്.
ഈ വരവിന് പ്രത്യേകം നന്ദി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-11832756257719336732015-06-25T13:49:46.934+05:302015-06-25T13:49:46.934+05:30ലേഖനവും,അഭിപ്രായങ്ങളും വായിച്ചു.കുറെ അറിവുനല്കുന്...ലേഖനവും,അഭിപ്രായങ്ങളും വായിച്ചു.കുറെ അറിവുനല്കുന്ന വിവരങ്ങള്‍.......
സാധാരണക്കാരായ വോട്ടര്‍മാര്‍ ഇപ്പോഴും നിസ്സംഗതയോടെ....................
ആശംസകള്‍ വെട്ടത്താന്‍ സാര്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-51372905404142299492015-06-24T21:13:52.118+05:302015-06-24T21:13:52.118+05:30ഭരണത്തിലെ ചലനമില്ലായ്മ,എല്ലാ തീരുമാനങ്ങളും മോഡിയില...ഭരണത്തിലെ ചലനമില്ലായ്മ,എല്ലാ തീരുമാനങ്ങളും മോഡിയിലേക്കെത്തുന്ന രീതികള്‍,മന്മോഹന്റെ സാമ്പത്തിക നയങ്ങള്‍ക്കപ്പുറം പുതുതായി ഒന്നുമില്ലാത്ത അവസ്ഥ...ഇതൊന്നും പ്രശ്നമല്ലേ?vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-10760985731732400322015-06-24T18:29:33.172+05:302015-06-24T18:29:33.172+05:30സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ, 67 വർഷം, നശിപ്പിച്...സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ, 67 വർഷം, നശിപ്പിച്ച ഒരു നാടിനെ നേരെയാക്കാൻ 1 വർഷം കൊണ്ടു കഴിയും എന്ന് കരുതുന്നത് വെറും മൌഡ്യം ആണ്. അഴിമതികളുടെ കഥകൾ ഇനിയും എത്രയോ പുറത്തു വരാൻ ഇരിക്കുന്നു. 1 ലക്ഷം 76000 കോടിയുടെ കൽക്കരി ഖനി അഴിമതി. 1 ലക്ഷം 86000 കോടിയുടെ 2 ജി. ഈ പണം എല്ലാം നമ്മളിൽ നിന്നല്ലേ ഊറ്റി എടുക്കുന്നത്? ഇതെല്ലാം കുറെ ആളുകളുടെ കയ്യിലേക്കല്ലേ വന്നു കൂടുന്നത്. രാജ്യം ദാരിദ്രമാകില്ലേ? അത്രയും സാമ്പത്തിക പരാധീനത ഉള്ള ഒരു രാജ്യത്തെ ഒരു വർഷം കൊണ്ട് എങ്ങിനെ നന്നാക്കാൻ കഴിയും? അതിനു ഒരു അടിത്തറ പാവുകയാണ് ആദ്യം ചെയ്യുന്നത്. ഭാരതീയരുടെ വിദേശ കള്ള പ്പണ നിക്ഷേപം കുറഞ്ഞു എന്ന് ബാങ്ക് തന്നെ സംമാതിക്കുന്നുണ്ടല്ലോ.

കാത്തിരിക്കൂ. 57 വർഷം കാത്തിരുന്നവർക്ക് 5 വർഷം അത്ര വലിയ സമയം ആണോ?Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-70172727259474895592015-06-24T10:18:30.526+05:302015-06-24T10:18:30.526+05:30ഒരു മാറ്റമുണ്ടാകുമെന്ന് ആശിക്കാംഒരു മാറ്റമുണ്ടാകുമെന്ന് ആശിക്കാംvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-65026203939210861512015-06-23T18:37:59.288+05:302015-06-23T18:37:59.288+05:30നേരാണു സാര്‍ .....ആണാണെന്നു കരുതി ഹിജഢയെ വഴിച്ച ച...നേരാണു സാര്‍ .....ആണാണെന്നു കരുതി ഹിജഢയെ വഴിച്ച ചരിത്രമാവും നമ്മുടേത്....... കാലം നമുക്ക് വേണ്ടി കാത്തു വച്ച സമ്മാനമാണിത് ......നാളെ പഴ മൊഴി മാറും.........
ഭാരതം നശിച്ചപ്പോള്‍
മോഢി വിഡ്ഡി ഉലകം ചുറ്റും.........
സര് .....വേദനയാണ് തോന്നുന്നത് .....ഈ നാറീയ ഫോട്ടോഷോപ്പ്..... കിരൺന്നരനെയാണല്ലോ..... നാളെ യുടെ നായകന് എന്നു പുകഴ്തിയത്......വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-66149542684817462882015-06-23T14:33:44.642+05:302015-06-23T14:33:44.642+05:30നന്ദി വിനോദ്. മോഡിയുടെ ഭരണത്തിന്റെ ചലനമില്ലായ്കയെ...നന്ദി വിനോദ്. മോഡിയുടെ ഭരണത്തിന്റെ ചലനമില്ലായ്കയെപ്പറ്റിയും സാമ്പത്തിക രംഗത്തെക്കുറിച്ചും മാത്രമേ ഞാന്‍ പരിശോധിച്ചിട്ടുള്ളൂ. എല്ലാ രംഗങ്ങളെയും കൂലങ്കഷമായി പരിശോധിച്ചാല്‍ അവസാനം ഉള്ളി പൊളിച്ചത് പോലെയാകും.
കോണ്‍ഗ്രസ്സ് ഭരണ കാലത്ത് എന്നും വിമര്ശങ്ങളുമായി ഇറങ്ങിയവരെ ഒന്നും ഇപ്പോള്‍ കാണാറില്ല.എന്തോ ഒരു ഭയം പോലെ.
ഏറ്റവും പരിതാപകരമായ കാര്യം മോഡിക്ക് പകരം താല്‍ക്കാലത്തെക്കെങ്കിലും നമുക്ക് മറ്റൊരാളില്ല എന്നതാണു.മൂപ്പരിങ്ങനെ പുളുവടിച്ചു പുളുവടിച്ച് കാലം കഴിക്കും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-5489383360901995562015-06-23T08:51:05.509+05:302015-06-23T08:51:05.509+05:30രാജാവ് നഗ്നനാണ്...... പണ്ട് അബാനിമാര്‍ മാത്രമായിരു...രാജാവ് നഗ്നനാണ്...... പണ്ട് അബാനിമാര്‍ മാത്രമായിരുന്നുന്നെങ്കില് ഇന്ന് അദാനിയും കൂടെയുണ്ട്..... കോര്‍പ്പറേറ്റുകളില്‍ നിന്ന് മോചനം നേടിത്തരുമെന്ന് കരുതിയ വ്യക്തി ഇന്ന് പുതിയ കോര്‍പ്പറേറ്റുകളെ സ്രഷ്ടിക്കുന്നു ..... ഭാരതത്തിലെ ദരിദ്രവാസികളുടെ ദാരിദ്ര്യം നീക്കാൻ ലോക രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു..... സ്വന്തം വീടു നോക്കാന്‍ കഴിവില്ലാത്തവന് നാടു നന്നാക്കുമെന്ന് സ്വപ്നം കണ്ട പടുവിഢ്ഡികള് മൂടുതാങ്ങി ഫോട്ടോഷോപ്പ് വിഴുങ്ങി പറഞ്ഞ വാക്ക് മറക്കുന്നു.... മോഡിയു ധാടി താടിയിലും കോട്ടിലുമേയുള്ളു ലോകം ഒന്നാം വാര്ഷികത്തിലറിയുന്നൂ..... എണ്ണ വില കുത്തക എടുത്തു കളയുമെന്ന് പറഞ്ഞവര്‍ വിഴുങ്ങിയ വാക്ക് ആസനം വഴിയും പുറംത്ത് വന്നില്ല..... പത്തുവര്‍ഷം ഭരിക്കാന്‍ അവസരം നല്കിയാല് ഭാരതം മറ്റു രാജ്യങ്ങളിലെ കുട്ടികള്‍ പുസ്തകത്തില്‍ പഠിക്കാനുള്ള നഷ്ടരാജ്യത്തിന്റെ ചരിത്രമാവും.....വെട്ടത്താന്‍ സാര്‍ നേരെഴുതിയന് അനുമോദനങ്ങള്വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-37810956700981560972015-06-22T19:28:22.753+05:302015-06-22T19:28:22.753+05:30സത്യമെന്ന് ബോദ്ധ്യമായത് മാത്രമേ എഴുതിയിട്ടുള്ളൂ.സത്യമെന്ന് ബോദ്ധ്യമായത് മാത്രമേ എഴുതിയിട്ടുള്ളൂ.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-834189029676012312015-06-22T17:05:06.140+05:302015-06-22T17:05:06.140+05:30ഞാൻ കാത്തിരുന്നു കാണുകയാണ്. ഈ ലേഖനവും എന്റെ അറിവായ...ഞാൻ കാത്തിരുന്നു കാണുകയാണ്. ഈ ലേഖനവും എന്റെ അറിവായിത്തീരുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-40119740507255736302015-06-19T09:31:44.376+05:302015-06-19T09:31:44.376+05:30സ്വന്തമായി അഭിപ്രായമുള്ളവരെ എനിക്കു ബഹുമാനമാണ്.അത്...സ്വന്തമായി അഭിപ്രായമുള്ളവരെ എനിക്കു ബഹുമാനമാണ്.അത് എന്റെ അഭിപ്രായം ആകണമെന്ന് ഒരു നിര്ബ്ബന്തവുമില്ലാ. ഒരഭിപ്രായവുമില്ലാത്ത ഭൂരിപക്ഷത്തില്‍ നിന്നു വ്യത്യസ്ഥരാണല്ലോ അവര്‍. പിന്നെ അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ല. കൂടുതല്‍ അറിവുകളുണ്ടാവുമ്പോള്,കൂടുതല്‍ ജീവിതാനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ നമ്മുടെ അഭിപ്രായങ്ങളും മാറും. "കഴിഞ്ഞ അമ്പത് വര്‍ഷമായി അദ്ദേഹം ഒരേ അഭിപ്രായത്തില്‍ ഉറച്ചു നില്ക്കുന്നു" എന്നു ചിലരെപ്പറ്റി പറഞ്ഞു കേള്ക്കാറില്ലെ? അമ്പത് വര്‍ഷം മുന്നേ ചിന്താശക്തി നഷ്ടപ്പെട്ടവരാണവര്‍.അങ്ങിനെ ആവാതിരിക്കാന്‍ ശ്രമിക്കുക.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-78262139250916588392015-06-18T22:36:43.083+05:302015-06-18T22:36:43.083+05:30
തുടർച്ചയായ ഗുജറാത്ത് ഭരണം മാത്രമാണ് മോഡിയുടെ ഭരണ...
തുടർച്ചയായ ഗുജറാത്ത് ഭരണം മാത്രമാണ് മോഡിയുടെ ഭരണപരിചയം...ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഗുജറാത്തിൽ നിന്നും ഈ കേരളത്തിലും ഭിക്ഷയെടുക്കാൻ
ആളുകൾ വന്നിരുന്നത് ഞാൻ ഓർക്കുന്നു...ആ ദയനീയാവസ്ഥയിൽ നിന്നും ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്ന സംസ്ഥാനമാക്കൻ മോഡി ഒരു വർഷമല്ലാ എടുത്തത്...ക്ഷമയോടെ കാത്തിരുന്ന ഗുജറാത്തികൾക്ക് കുറേയൊക്കെ തിരിച്ച് നൽകാൻ അദ്ദേഹത്തിന്റെ ഭരണത്തിന് കഴിഞ്ഞു.....

അഴിമതിയുടെ(അഴിമതികളുടെ ) മഹാഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഭാരതത്തെ രക്ഷപ്പെടുത്താൻ അദ്ദേഹത്തിനു കഴിയുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു...ഭരണത്തിൽ അദ്ദേഹത്തിനു കിട്ടിയ പങ്കാളികളിൽ ഞാനടക്കമുള്ള ആരും തൃപ്തരല്ല...എല്ലാം ശരിയാകട്ടെ...

നേപ്പാളികൾ ആട്ടിയോടിച്ചത് ഇന്ത്യയെ മാത്രമല്ലല്ലോ.അതവരുടെ വിവരക്കേട്...

അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാസേനയിലെ നായയേക്കൊണ്ട് മഹാത്മജിയുടെ ശവകുടീരം പരിശോധിച്ചപ്പോഴും,അമേരിക്കൻ പട്ടാളക്കാർ ഷൂസിട്ട് കുടീരത്തിനു മുകളിലൂടെ നടന്നപ്പോഴും തോന്നാത്ത എന്തപമാനമാണിവിടെ ??

ഞാൻ ക്ഷോഭിച്ചതല്ല കേട്ടോ.
ഞാൻ നരേന്ദ്രമോഡിയുടേയും,വി.എസ്.അച്ച്യുതാനന്ദന്റേയും ആരാധകനാണ്.അത്രയെ ഉള്ളു ഇപ്പോൾ എന്റെ രാഷ്ട്രീയ അവബോധം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-42104829846469578082015-06-18T22:17:15.092+05:302015-06-18T22:17:15.092+05:30അതാണ്,നമ്മുടെ നല്ല മനസ്സ് നേപ്പാളികള്‍ക്ക് മനസ്സില...അതാണ്,നമ്മുടെ നല്ല മനസ്സ് നേപ്പാളികള്‍ക്ക് മനസ്സിലായില്ല...................vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-18877022694211663432015-06-18T22:04:53.374+05:302015-06-18T22:04:53.374+05:30ഹ ഹ ഹാ...ശ്രീലങ്കയിൽ യുദ്ധം ചെയ്യാൻ പോയി സ്വജീവൻ ബ...ഹ ഹ ഹാ...ശ്രീലങ്കയിൽ യുദ്ധം ചെയ്യാൻ പോയി സ്വജീവൻ ബലി കൊടുത്ത മുൻപ്രധാനമന്ത്രിയുടെ നയമല്ലല്ലോ സർ,ആപദ്ഘട്ടത്തിൽ ഏറ്റവുമടുത്ത സ്നേഹിതന്റെ കൈത്താങ്ങായിരുന്നു.അത് മനസിലാക്കാൻ നേപ്പാളികൾക്ക് കഴിഞ്ഞില്ല...ഭാരതം എന്നും അങ്ങനെയയിരുന്നു.അത് കൊണ്ടാണല്ലോ ഒരു വിദേശി സ്ഥാപിച്ച പ്രസ്ഥാനം അര നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചത്.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-62473716479599366722015-06-18T21:57:11.225+05:302015-06-18T21:57:11.225+05:30സുധീ ,ക്ഷോഭം മനസ്സിലാക്കുന്നു.പക്ഷേ ഈ ബ്ലോഗിന്റെ ...സുധീ ,ക്ഷോഭം മനസ്സിലാക്കുന്നു.പക്ഷേ ഈ ബ്ലോഗിന്റെ തുടക്കത്തില്‍ പറഞ്ഞത് പോലെ ഭരണത്തിന്റെ ചടുലതയെക്കുറിച്ചും സാമ്പത്തിക രംഗത്തെക്കുറിച്ചുമുള്ള അവലോകനമാണ് ഈ ലേഖനം.പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബി.ജെ.പി നഖശിഖാന്തം എതിര്‍ത്ത സാമ്പത്തിക നയങ്ങളാണ് മോഡി ഇപ്പോള്‍ നടപ്പാക്കാന്‍ നോക്കുന്നത്.മോഡി ഒരു ഒന്നൊന്നര പി.ആര് മാനേജരാണ്.ഉള്ളതിലേറെ തോന്നിപ്പിക്കുന്നതില്‍ മിടുക്കന്.പക്ഷേ വളരെ ചെയ്തിട്ടും നേപ്പാളില്‍ നിന്നു നാണം കെട്ട് തിരിച്ചു പോരേണ്ടി വന്നില്ലേ? രാജ്യത്തിനും പ്രധാനമന്ത്രിക്കും ഉണ്ടാകുന്ന അപമാനം നാമോരോരുത്തരുടെ കൂടിയാണ്.
ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചത് പോലെ മോഡിയുടെ ബജറ്റുകള്‍ നല്ല തുടക്കം തന്നെയാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-30769875573120538312015-06-18T20:56:50.862+05:302015-06-18T20:56:50.862+05:30ഇലക്ഷൻ കാലത്ത് മോടി ജനങ്ങളോട് ആവശ്യപ്പെട്ടത് നി...ഇലക്ഷൻ കാലത്ത് മോടി ജനങ്ങളോട് ആവശ്യപ്പെട്ടത് നിങ്ങൾ എനിക്കൊരു പത്ത് വർഷം തരൂ...ഞാൻ ഭാരതത്തെ ലോകത്തിന്റെ മേൽക്കൂരയിലെത്തിക്കാം എന്നണു.

അതിനാവശ്യമായ അടിസ്ഥാനം ഉണ്ടാക്കാൻ സമയമാണാവശ്യം..സർ മുമ്പേ പറഞ്ഞത് പോലെ ഭൂരിപക്ഷമില്ലാതിരുന്ന മൗനിബാബമാർ ഘടകകക്ഷികളെ കെട്ടഴിച്ച് വിട്ട് അഴിമതി നടത്താൻ സാഹചര്യമൊരുക്കിക്കൊടുത്ത് ഖജനാവ് കാലിയാക്കി..

അത് മാത്രമല്ല കഴിഞ്ഞ പത്ത് കൊല്ലം ഭാരതത്തിന്റെ അതിരു മാന്തിയിരുന്ന ചീനനും ,പാക്കിയും അടങ്ങിയിരിക്കുന്നത് നട്ടെല്ലുള്ള ഒരു പ്രധാനമന്ത്രി
ഉണ്ടായത് കൊണ്ടായിരിക്കില്ല അല്ലേ??
കാർഗ്ഗിൽ യുദ്ധകാലത്ത് പോലും ഉപയോഗിക്കാത്ത മോർട്ടർ ഷെല്ലുകളും,യുദ്ധസാമഗ്രികളും ഇന്ത്യ ഉപയോഗിച്ചു എന്ന് അടുത്തിടെ ഒരു വെടിവെപ്പുണ്ടായപ്പോൾ പാക്കികൾ യു.എന്നിൽ പരാതി കൊടുത്തത് ഇന്ത്യയെ വെറുതേ കളിയാക്കാനായിരിക്കുമല്ലെ??

സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-1441191587576825722015-06-18T20:47:50.709+05:302015-06-18T20:47:50.709+05:30ഒരു ചെറുപ്പക്കാരന്റെ അഭിപ്രായത്തിന് കൂടുതല്‍ വിലയ...ഒരു ചെറുപ്പക്കാരന്റെ അഭിപ്രായത്തിന് കൂടുതല്‍ വിലയുണ്ട്. പക്ഷേ ഈ രാജ്യത്തു നൂറു കോടി മൊബൈല്‍ കണക്ഷനുകളുണ്ട്.മൊബൈലിന് ചെലവേറുമ്പോള്‍ പൈസ ചോരുന്നത് ഇവിടുത്തെ സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നു തന്നെയാണ്.പിന്നെ പതിനായിരക്കണക്കിന് കോടി രൂപ മുതല്‍മുടക്കിയ കമ്പനികളോട് ബിസിനസ്സ് തുടരണമെങ്കില്‍ ലേലത്തില്‍ പങ്കെടുത്ത് കിട്ടുന്ന വിലക്ക് സ്പെക്ട്രം വാങ്ങിക്കോളാന്‍ പറയുന്നതു കഴുത്തറപ്പന്‍ നയം തന്നെയാണ്.വിദേശ രാജ്യങ്ങളില്‍ നിന്നു ഇന്ത്യക്കാരെ രക്ഷിക്കാന്‍ മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്.പക്ഷേ നേപ്പാളില്‍ പണി പാളി. അവര്‍ നമ്മളെ ആട്ടിപ്പുറത്താക്കി.രണ്ടാമത് ഭൂകമ്പമുണ്ടായപ്പോള്‍ വിളിച്ചാല്‍ പുറപ്പെടും എന്നു പറഞ്ഞു നമ്മള് ഭാണ്ഡം മുറുക്കി കാത്തിരുന്നു.ആരും വിളിച്ചില്ലെന്ന് മാത്രം. ഇത് കുറ്റംപറയുന്നതല്ല. പക്ഷേ നാം ചില തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-60942427003110774222015-06-18T20:31:42.940+05:302015-06-18T20:31:42.940+05:30ഇപ്പൊഴും അത് മാത്രമേ ഉള്ളൂ.ഇപ്പൊഴും അത് മാത്രമേ ഉള്ളൂ.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-1801558113163015172015-06-18T18:12:51.963+05:302015-06-18T18:12:51.963+05:30എന്തൊരു കോലാഹലമായിരുന്നു.... :( :(എന്തൊരു കോലാഹലമായിരുന്നു.... :( :(© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-53704491710021882462015-06-18T10:19:59.030+05:302015-06-18T10:19:59.030+05:30വിമർശനങ്ങളിൽ മിക്കതും സത്യമാണ്. പക്ഷേ, കോടിക്കണക്ക...വിമർശനങ്ങളിൽ മിക്കതും സത്യമാണ്. പക്ഷേ, കോടിക്കണക്കിന് ആളുകൾ ദാരിദ്ര്യത്തിൽ കഴിയുന്ന ഭാരതത്തിൽ, കുറഞ്ഞ ഡാറ്റാ ചാർജിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ അല്ലേ? അപ്പോൾ ഒരു ലക്ഷത്തിൽ പരം കോടി രൂപ സ്പെക്ട്രം ലേലത്തിൽ കിട്ടിയത് എങ്ങനെ കഴുത്തറപ്പൻ നയമാകും?
പിന്നെ നേട്ടങ്ങളുടെ കൂട്ടത്തിൽ, മറ്റു രാജ്യങ്ങളിലെ കലാപങ്ങളിൽ നിന്ന് ദുരിതബാധിതരെ രക്ഷിക്കാൻ ഉള്ള ഇടപെടൽ, വിവിധ രാജ്യങ്ങളുമായി ഒപ്പ് വെച്ച നിക്ഷേപ കരാറുകൾ, ഗംഗാ ശുചീകരണ പദ്ധതി, മ്യാന്മാർ തീവ്രവാദി ഓപറേഷൻ അങ്ങനെ പല പ്രവർത്തനങ്ങളും പരാമർശിക്കേണ്ടതായിരുന്നു. എന്തിനേറെ, ഇന്ത്യക്ക് ഒരു പ്രധാന മന്ത്രി ഉണ്ടെന്ന് നമുക്ക് അനുഭവപ്പെടുന്നത് പോലും ഒരു സന്തോഷമല്ലേ?! അമിത വാഗ്ദാനങ്ങൾ ആണ് മോഡിക്ക് വിനയായത് എന്ന് തോന്നുന്നു. പക്ഷേ, അത് ചെയ്യാത്ത ഏത് രാഷ്ട്രീയക്കാരനാണ് ഉള്ളത്?
കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-39732751235148399532015-06-17T21:43:26.568+05:302015-06-17T21:43:26.568+05:30ഇതുവരെയുള്ള പെര്‍ഫോമന്‍സ് തരുന്ന സൂചന അതാണ്.ഇതുവരെയുള്ള പെര്‍ഫോമന്‍സ് തരുന്ന സൂചന അതാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-14449922448232548792015-06-17T21:42:19.770+05:302015-06-17T21:42:19.770+05:30കാത്തിരിക്കാംകാത്തിരിക്കാംvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-45114088772550492802015-06-17T21:34:36.511+05:302015-06-17T21:34:36.511+05:30നമ്മള് എന്നും സ്വപ്നരാജ്യക്കാരായിരിക്കാനാണ് വിധി ...നമ്മള് എന്നും സ്വപ്നരാജ്യക്കാരായിരിക്കാനാണ് വിധി എന്ന് തോന്നുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-24668627569690597992015-06-17T21:10:42.283+05:302015-06-17T21:10:42.283+05:30ഒരു വർഷം കൊണ്ട് നിലയുറപ്പിക്കാനുള്ള അടിസ്ഥാനം ഉണ്...ഒരു വർഷം കൊണ്ട് നിലയുറപ്പിക്കാനുള്ള അടിസ്ഥാനം ഉണ്ടാക്കുന്നതായാണു കാണുന്നത്...വരട്ടെ ഇനിയുമുണ്ടല്ലോ നാലു വർഷം കൂടി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-87503068816346971922015-06-17T20:36:51.690+05:302015-06-17T20:36:51.690+05:30ഇലക്ഷന് ജയിച്ചത് ബി.ജെ.പി യല്ല മോഡിയാണ്.അദ്ദേഹം ജ...ഇലക്ഷന് ജയിച്ചത് ബി.ജെ.പി യല്ല മോഡിയാണ്.അദ്ദേഹം ജനത്തിന് കൊടുത്ത പ്രതീക്ഷയാണ്. ആ പ്രതീക്ഷയ്ക്കൊത്ത് ഭരണം ചടുലമാകുന്നില്ല എന്നു പറയാതെ വയ്യ.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com