tag:blogger.com,1999:blog-3252928366280674472.post8155420709955994425..comments2023-06-09T16:19:00.845+05:30Comments on vettathan: ഡൈക്ക് നിന്റെ ഓര്‍മ്മയ്ക്ക്.vettathanhttp://www.blogger.com/profile/10936408410300624698noreply@blogger.comBlogger27125tag:blogger.com,1999:blog-3252928366280674472.post-72711232455895081902012-06-06T11:02:09.676+05:302012-06-06T11:02:09.676+05:30ഡൈക്കിനെ കുറിച്ചുള്ള ഈ അനുസ്മരണം വായിക്കുന്നവരുടെ ...ഡൈക്കിനെ കുറിച്ചുള്ള ഈ അനുസ്മരണം വായിക്കുന്നവരുടെ കണ്ണ് നനയിക്കും അപ്പൊ അനുഭവിക്കുന്ന വെട്ടത്താന്ചേട്ടന്റെ അവസ്ഥ എന്താവും ..?kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-88622373126367851842012-06-05T11:38:23.045+05:302012-06-05T11:38:23.045+05:30ഗതകാലസ്മരണകള്‍ ഉണര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്...ഗതകാലസ്മരണകള്‍ ഉണര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-19004841407608968142012-06-05T07:39:07.316+05:302012-06-05T07:39:07.316+05:30ഇത് വായിക്കുമ്പോള്‍ എന്തോ വല്ലാത്ത ഒരു ഹൃദയ വേദന എ...ഇത് വായിക്കുമ്പോള്‍ എന്തോ വല്ലാത്ത ഒരു ഹൃദയ വേദന എനിക്കുണ്ടാക്കുന്നു ...
ഓര്‍മ്മകളെ എന്നെയും കൂട്ടി കൊണ്ട് പോകുന്നു അവനും ഇത് പോലെ ആയിരുന്നല്ലോ @ PUNYAVAALANഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-2904781732587780372012-06-03T23:23:40.418+05:302012-06-03T23:23:40.418+05:30പ്രവാഹിനി,അനുജന് ചെറിയാന്റെ കെണിയില്‍ വീണതാണ്.പ്രവാഹിനി,അനുജന് ചെറിയാന്റെ കെണിയില്‍ വീണതാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-7342768718508432642012-06-03T19:30:14.932+05:302012-06-03T19:30:14.932+05:30anujan cheythathu shariyayilla. enteyum kannu nira...anujan cheythathu shariyayilla. enteyum kannu niranju.pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-49378409186166092842012-06-02T10:50:41.933+05:302012-06-02T10:50:41.933+05:30കണക്കൂര്‍,ഈ വരവിന് പ്രത്യേകം നന്ദി.കണക്കൂര്‍,ഈ വരവിന് പ്രത്യേകം നന്ദി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-37701989927959720862012-06-02T10:45:59.627+05:302012-06-02T10:45:59.627+05:30ഇണങ്ങിയ മൃഗങ്ങളുടെ സ്നേഹം ഒന്നു വേറെ തന്നെയാണ്.നന്...ഇണങ്ങിയ മൃഗങ്ങളുടെ സ്നേഹം ഒന്നു വേറെ തന്നെയാണ്.നന്ദി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-21424425873734625522012-06-02T10:44:34.192+05:302012-06-02T10:44:34.192+05:30അത് ശരിയാണ് സുമേഷ്.കോട്ടയത്തെക്കുള്ള യാത്രയില്‍ ഞാ...അത് ശരിയാണ് സുമേഷ്.കോട്ടയത്തെക്കുള്ള യാത്രയില്‍ ഞാന്‍ കാണിച്ച കരുതലിന് ഒരു ജീവിതം മുഴുവന്‍ അവന് സ്നേഹം തന്നു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-87969158672698451042012-06-02T10:42:20.165+05:302012-06-02T10:42:20.165+05:30തോമാ,ഇതുവഴി വന്നതിനു നന്ദി.മനുഷ്യരെക്കാള്‍ നായ്ക്ക...തോമാ,ഇതുവഴി വന്നതിനു നന്ദി.മനുഷ്യരെക്കാള്‍ നായ്ക്കളെ വിശ്വസിക്കാം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-52027784004600912482012-06-02T07:50:11.052+05:302012-06-02T07:50:11.052+05:30സ്നേഹിക്കുവാന്‍ മനുഷ്യരെക്കാള്‍ നന്ന് നായയാണ്....സ്നേഹിക്കുവാന്‍ മനുഷ്യരെക്കാള്‍ നന്ന് നായയാണ്. ഈ കുറിപ്പ് നന്നായി എഴുതി . അഭിനന്ദനങ്ങള്‍kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-7577711713974563592012-06-01T21:17:45.611+05:302012-06-01T21:17:45.611+05:30മനുഷ്യനെക്കാള്‍ സ്നേഹം മൃഗങ്ങല്ക്കാനെന്നു തോന്ന...മനുഷ്യനെക്കാള്‍ സ്നേഹം മൃഗങ്ങല്ക്കാനെന്നു തോന്നിയിട്ടുണ്ട്.. സ്വാര്‍ഥത ഇല്ലല്ലോ..

മൃഗയാ എന്ന ചിത്രത്തിന്റെ ക്ലയ്മാകസ് കാണുമ്പോള്‍ ഇതേ വേദന ഉണ്ടായി..സിനിമ ആയിട്ടുപോലും..

നല്ല കുറിപ്പ്..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-37282739037408535272012-06-01T18:09:59.704+05:302012-06-01T18:09:59.704+05:30അച്ഛനു ഇഷ്ട്മല്ലാത്തത് കൊണ്ട് വീട്ടിൽ നായ്ക്കളെ വള...അച്ഛനു ഇഷ്ട്മല്ലാത്തത് കൊണ്ട് വീട്ടിൽ നായ്ക്കളെ വളർത്തിയിരുന്നില്ല. പക്ഷേ നിന്നു പഠിച്ച വീട്ടിലെ നായയുടെ സ്നേഹം അനുഭവിച്ചറിഞ്ഞതാണു.സവിശേഷ ബുദ്ധിയാണതുങ്ങൾക്ക്... സ്നേഹം കൊടുത്താൽ ഉപാദികളില്ലാതെ തിരിച്ചു തരും....

നല്ല എഴുത്ത്...Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-70075658054920562842012-05-30T20:47:30.553+05:302012-05-30T20:47:30.553+05:30Excellent Working Dear Friend Nice Information Sha...Excellent Working Dear Friend Nice Information Share all over the world.am really impress your work Stay Blessings On your Work...God Bless You.
secondhand bikes in london
used bikes in ukolmpic station parkhttps://www.blogger.com/profile/09484441252763118647noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-61105215645952966382012-05-29T17:17:36.366+05:302012-05-29T17:17:36.366+05:30എന്റെ നന്നേ ചെറുപ്പം മുതല്‍ വീട്ടില്‍ ഒന്നോ രണ്ടോ ...എന്റെ നന്നേ ചെറുപ്പം മുതല്‍ വീട്ടില്‍ ഒന്നോ രണ്ടോ നായകളെ വളര്‍ത്തിയിരുന്നു എന്നു മാത്രമല്ല ഞാന്‍ എവിടെ ചെന്നാലും അവിടെയുള്ള നായകള്‍ എന്നോട് ഒരു പ്രത്യേക അടുപ്പം കാട്ടറുള്ളത് അല്പം അത്ഭുതത്തോടെ ശ്രദ്ധിച്ചിട്ടുമുണ്ട്.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-63357863048544500282012-05-28T19:08:02.141+05:302012-05-28T19:08:02.141+05:30ഞാന്‍ ഈ പോസ്റ്റിനെ കണ്ടത് താന്കള് എഴുതിയ മറുപടി ...ഞാന്‍ ഈ പോസ്റ്റിനെ കണ്ടത് താന്കള് എഴുതിയ മറുപടി പോലെ കണ്ടു എന്നതിനാല്‍ തന്നെയാണ് "അതിവിനയം" എന്നത് ഒരു പൊതുസ്വഭാവം എന്ന് കോട്ട് ചെയ്തത്. അതിവിനയം മൂലം അറിയപ്പെടാന്‍ കഴിയാതെ പോകുന്ന സത്യങ്ങള്‍...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-54366255895451049702012-05-27T23:25:28.591+05:302012-05-27T23:25:28.591+05:30ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും കൊല്ലുമായിരുന...ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും കൊല്ലുമായിരുന്നില്ല.നന്ദി തങ്കപ്പന് ചേട്ടാ.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-88805911430029742792012-05-27T23:23:04.925+05:302012-05-27T23:23:04.925+05:30ഇന്നും ആ ഓര്‍മ്മ ഞങ്ങളെ വേദനിപ്പിക്കും.ഇന്നും ആ ഓര്‍മ്മ ഞങ്ങളെ വേദനിപ്പിക്കും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-77729129290109246232012-05-27T23:21:43.326+05:302012-05-27T23:21:43.326+05:30ഞങ്ങള്‍ക്ക് അവന് വെറും നായയായിരുന്നില്ല.കുടുംബാംഗ...ഞങ്ങള്‍ക്ക് അവന് വെറും നായയായിരുന്നില്ല.കുടുംബാംഗം തന്നെയായിരുന്നു.അതിനുശേഷം നായ്ക്കളെ വളര്‍ത്തിയിട്ടില്ല.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-4827411793632070792012-05-27T23:19:51.572+05:302012-05-27T23:19:51.572+05:30വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആളുകളുടെ പൊതുസ്വഭാവം അത...വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആളുകളുടെ പൊതുസ്വഭാവം അത് തന്നെയാണ്.
ഡൈക്കിനെ കടിച്ചത് പേപ്പട്ടി ആയിരുന്നു എന്നു എനിക്കിപ്പോഴും വിശ്വാസമില്ല.മുറ്റത്തിന് താഴെ നിന്നു വിളിച്ചതിന്നു ശേഷം മാത്രം വീട്ടില്‍ വരാന്‍ പറ്റിയിരുന്ന ചെറിയാന് അവസരം മുതലാക്കി എന്നാണ് കരുതുന്നത്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-74653159191778126502012-05-27T23:14:27.991+05:302012-05-27T23:14:27.991+05:30ഈ വരവിനും അഭിപ്രായത്തിനും പ്രത്യേകം നന്ദി.ഈ വരവിനും അഭിപ്രായത്തിനും പ്രത്യേകം നന്ദി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-82772769949365088042012-05-27T23:13:17.315+05:302012-05-27T23:13:17.315+05:30നന്ദി അജിത്ത്,ഈ ബ്ലോഗ് 15 ദിവസം മുമ്പു എഴുതിയിരുന്...നന്ദി അജിത്ത്,ഈ ബ്ലോഗ് 15 ദിവസം മുമ്പു എഴുതിയിരുന്നു.പക്ഷേ കമ്പ്യൂട്ടര്‍ തകരാറില്‍ പൊയ്പ്പോയി.കുറെദിവസം കമ്പ്യൂട്ടര്‍ പരീക്ഷണങ്ങളുമായി നടന്നു.ഇന്നലെയാണ് ശരിയായത്.വീണ്ടും എഴുതുമ്പോള്‍ രചന തീര്‍ത്തൂം വ്യത്യസ്ഥമായി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-2112905471933101732012-05-27T22:52:57.124+05:302012-05-27T22:52:57.124+05:30നായ്ക്കളുടെ സ്നേഹത്തെപ്പറ്റി എത്രയെത്ര സാക്ഷ്യങ്ങള...നായ്ക്കളുടെ സ്നേഹത്തെപ്പറ്റി എത്രയെത്ര സാക്ഷ്യങ്ങളാണ്. ഹോളിവുഡില്‍ സംഭവകഥകളെ അടിസ്ഥാനമാക്കി വളരെ ചലച്ചിത്രങ്ങളും ഉണ്ട്. ഞാനും എഴുതിയിട്ടുണ്ട് ഒരു നായയുടെ ഓര്‍മ്മ http://yours-ajith.blogspot.com/2011/08/blog-post.html

(വെട്ടത്താന്‍ സാര്‍, താങ്കള്‍ കുറെക്കൂടി ഫ്രീക്വന്റ് ആയി എഴുതണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അനുഭവവും പക്വതയുമുള്ള ഇത്തരം എഴുത്തുകള്‍ ബ്ലോഗില്‍ അധികരിക്കട്ടെ.)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-71635945705900901402012-05-27T22:21:01.774+05:302012-05-27T22:21:01.774+05:30"ഡൈക്കി"നെ ക്കുറിച്ചുള്ള അനുസ്മരണം ഹൃദയസ..."ഡൈക്കി"നെ ക്കുറിച്ചുള്ള അനുസ്മരണം ഹൃദയസ്പര്‍ശിയായി.
അതീവശ്രദ്ധയോടെ സംരക്ഷിച്ച ഡൈക്കിന്റെ അന്ത്യം....!!!
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-52953783053939169232012-05-27T22:03:53.430+05:302012-05-27T22:03:53.430+05:30എങ്ങനെ കണ്ണ് നനയാതിരിക്കും..എങ്ങനെ കണ്ണ് നനയാതിരിക്കും..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-21180203303060482322012-05-27T20:52:33.990+05:302012-05-27T20:52:33.990+05:30"ഭൂരിഭാഗം പേരും സഞ്ചാരികളുടെ മുന്നില്‍ അതിവി..."ഭൂരിഭാഗം പേരും സഞ്ചാരികളുടെ മുന്നില്‍ അതിവിനയം കാണിക്കുന്നവര്‍."

ഡൈക്കിനെക്കുറിച്ചുള്ള അനുസ്മരണം നന്നായി. എങ്കിലും കൊന്നു എന്നറിയുമ്പോള്‍ ഒരു നൊമ്പരം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com