tag:blogger.com,1999:blog-3252928366280674472.post8403217296028857711..comments2023-06-09T16:19:00.845+05:30Comments on vettathan: കവിvettathanhttp://www.blogger.com/profile/10936408410300624698noreply@blogger.comBlogger29125tag:blogger.com,1999:blog-3252928366280674472.post-33755850091895819412013-07-30T21:33:20.006+05:302013-07-30T21:33:20.006+05:30കവിത ആര്‍ക്കും മുടക്കാനാവില്ല. അവതരണമേ മകന് തടയാനാ...കവിത ആര്‍ക്കും മുടക്കാനാവില്ല. അവതരണമേ മകന് തടയാനാവൂ
Anonymoushttps://www.blogger.com/profile/03016623272595255903noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-16608098819184788532013-07-16T16:19:08.014+05:302013-07-16T16:19:08.014+05:30വരവിനും അഭിപ്രായത്തിനും നന്ദി. അവരുടെ കുടുംബ കാര്യ...വരവിനും അഭിപ്രായത്തിനും നന്ദി. അവരുടെ കുടുംബ കാര്യങ്ങളില്‍ ഇടപെടാന്‍ നമുക്ക് പരിമിതികളുണ്ടല്ലോ. അവര്‍ 50 കിലോമീറ്റര്‍ ദൂരെയുമാണ്. എങ്കിലും അയാളുടെ സഹോദരങ്ങളോട് ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കി. അവരും ഒരു പരിധി വരെ നിസ്സഹായരാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-68272433565516043812013-07-16T10:14:27.000+05:302013-07-16T10:14:27.000+05:30നല്ല പോസ്റ്റ്. പക്ഷേ, അവസാനത്തെ വരി പ്രതീക്ഷിച്ചില...നല്ല പോസ്റ്റ്. പക്ഷേ, അവസാനത്തെ വരി പ്രതീക്ഷിച്ചില്ല. ആറു മാസത്തിനിടക്ക് ചെറുതായെങ്കിലും ഇടപെടണമായിരുന്നു. ചുരുങ്ങിയപക്ഷം ഒന്ന് അന്വേഷിക്കുകയെങ്കിലും...
ഇത്രക്കൊന്നും പ്രശ്നമല്ലെങ്കിലും ഇതുപോലെ ചില പ്രശ്നങ്ങൾ നേരിടുന്നയാളായതുകൊണ്ട് ബാബുവിനോടു പറയാനുള്ളത്, ചെയ്യാനുള്ളത് ചെയ്യുക.എതിർപ്പുള്ളവരിൽനിന്ന് അഭിനന്ദനം പ്രതീക്ഷിക്കാതിരിക്കുക. അവരുടെ മുമ്പിൽ സൃഷ്ടികളുമായി പോവാതിരിക്കുക.raseesahammedhttps://www.blogger.com/profile/08823716762836278777noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-35591702586250729792013-07-11T00:55:17.686+05:302013-07-11T00:55:17.686+05:30Thirakkaayirunnu. Ithu randum undu:
drpmalankot0.b...Thirakkaayirunnu. Ithu randum undu:
drpmalankot0.blogspot.com
drpmalankot2000.blogspot.comdrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-11417263838908995642013-07-08T16:54:00.761+05:302013-07-08T16:54:00.761+05:30സമൂഹത്തിലെ ധാരാളം ആളുകള്‍ക്ക് എഴുത്ത് ഒരു വൃഥാ വ്യ...സമൂഹത്തിലെ ധാരാളം ആളുകള്‍ക്ക് എഴുത്ത് ഒരു വൃഥാ വ്യായാമമാണ്.ഗൂഗിള്‍ പ്ലസ് അല്ലാതെ സാറിപ്പോള്‍ ബ്ലോഗ് സൈറ്റ് സൂക്ഷിക്കുന്നില്ലേ?vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-19794647910491757622013-07-08T15:16:19.306+05:302013-07-08T15:16:19.306+05:30Sahithyarachanayil njaan erppedumpol,
vere pani o...Sahithyarachanayil njaan erppedumpol,
vere pani onnum ille enna chodyam njaan neridunnundu ! drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-87804001793372856802013-07-07T21:50:48.524+05:302013-07-07T21:50:48.524+05:30പലര്‍ക്കും ഇന്നും അതൊരു തോന്ന്യവാസമാണ്.പലര്‍ക്കും ഇന്നും അതൊരു തോന്ന്യവാസമാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-69734669335404091442013-07-07T21:48:58.437+05:302013-07-07T21:48:58.437+05:30''Saadhithyo? Athoru thozhilaanodo?'&#...''Saadhithyo? Athoru thozhilaanodo?''
Vithukal - MTyude kadhayile dialogue orthupoyi.
Good post. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-67656933989352786072013-07-06T21:57:40.116+05:302013-07-06T21:57:40.116+05:30മക്കളെ സുഹൃത്തുക്കളായി വളര്‍ത്തുന്നതിന് ഇങ്ങിനെ ചി...മക്കളെ സുഹൃത്തുക്കളായി വളര്‍ത്തുന്നതിന് ഇങ്ങിനെ ചില ദോഷങ്ങളുമുണ്ട്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-85271325658439715972013-07-06T13:47:12.576+05:302013-07-06T13:47:12.576+05:30പ്ലസ് ടു വിനു പഠിക്കുന്ന ഒരു മകനെ ഭയന്നിട്ട് വേണോ...പ്ലസ് ടു വിനു പഠിക്കുന്ന ഒരു മകനെ ഭയന്നിട്ട് വേണോ ഒരച്ഛനു കവിത എഴുതാന്‍. ആ മനുഷ്യന് വീട്ടില്‍ ഒരു വിലയും ഇല്ലേ...?റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-4614156161681733132013-07-02T23:16:07.052+05:302013-07-02T23:16:07.052+05:30വായിച്ചിട്ട് വിഷമം തോന്നുന്നു...വായിച്ചിട്ട് വിഷമം തോന്നുന്നു...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-52081596517309311882013-07-02T15:38:07.871+05:302013-07-02T15:38:07.871+05:30അങ്ങിനെ പ്രതീക്ഷിക്കാം.അങ്ങിനെ പ്രതീക്ഷിക്കാം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-28927548112314149722013-07-02T11:56:53.926+05:302013-07-02T11:56:53.926+05:30ഈ എതിര്‍പ്പുകളൊക്കെ അദേഹത്തിനു തരണം ചെയ്യാനാകും......ഈ എതിര്‍പ്പുകളൊക്കെ അദേഹത്തിനു തരണം ചെയ്യാനാകും.... അല്ലെങ്കി പിന്നെന്തു കവി.. എന്ത് കവിത...Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-67908093202563276352013-06-30T21:19:13.053+05:302013-06-30T21:19:13.053+05:30കവിതയ്ക്കും കഥയ്ക്കും ആസ്വാദനത്തിനും ഒരു കുടുംബ പശ...കവിതയ്ക്കും കഥയ്ക്കും ആസ്വാദനത്തിനും ഒരു കുടുംബ പശ്ചാത്തലം വേണം. അതില്ലാത്തിടത്ത് കവിതയെഴുത്ത് ഒരു തോന്ന്യവാസമാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-56284360097941774522013-06-30T21:16:43.035+05:302013-06-30T21:16:43.035+05:30ഉപദ്രവകാരികളായ ഭര്ത്താക്കന്മാരെ വളര്‍ന്ന് വരുന്ന ...ഉപദ്രവകാരികളായ ഭര്ത്താക്കന്മാരെ വളര്‍ന്ന് വരുന്ന മക്കളെക്കൊണ്ട് നേരിടുന്ന അമ്മമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. അച്ഛന്റെ കവിതയെഴുത്ത് നിര്‍ത്താന്‍ മകനെ കരുവാക്കുന്ന അമ്മ ഒരു പുതുമയാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-5760508964996523422013-06-30T21:13:59.212+05:302013-06-30T21:13:59.212+05:30എന്തു ചെയ്യാം ഉണ്ണി വീട്ടില്‍ ഒരു ഗ്രൂപ്പ് രൂപപ്പെ...എന്തു ചെയ്യാം ഉണ്ണി വീട്ടില്‍ ഒരു ഗ്രൂപ്പ് രൂപപ്പെടുമ്പോള്‍ അയാള്‍ ഒറ്റപ്പെട്ടു പോകുന്നു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-32063709862993284202013-06-30T11:49:22.083+05:302013-06-30T11:49:22.083+05:30വായിച്ചു. വളരെ വേദന തോന്നി.
മാതാപിതാക്കള്‍ പണ്ട് ക...വായിച്ചു. വളരെ വേദന തോന്നി.
മാതാപിതാക്കള്‍ പണ്ട് കുട്ടികളുടെ കഴിവുകള്‍ അടിച്ചമര്‍ത്തി എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ..?
Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-48673571076655422912013-06-29T20:28:55.610+05:302013-06-29T20:28:55.610+05:30ഇതുവരെ കേട്ടിട്ടില്ലാത്ത അനുഭവം!
വെട്ടത്താന്‍ സാറേ...ഇതുവരെ കേട്ടിട്ടില്ലാത്ത അനുഭവം!
വെട്ടത്താന്‍ സാറേ, വല്ലാത്തൊരു ദൌത്യം തന്നെ സാര്‍ ഏറ്റെടുത്തത്.

(ഇനിയുംവരും)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-76362983371640961562013-06-29T20:07:42.099+05:302013-06-29T20:07:42.099+05:30വെട്ടത്താന്‍ സാര്‍,
സത്യം പറയാലോ, ആ ചെക്കന് തല്ലിന്...വെട്ടത്താന്‍ സാര്‍,
സത്യം പറയാലോ, ആ ചെക്കന് തല്ലിന്റെ അസ്സല് കുറവുണ്ട്. അച്ഛന് കവിതയെഴുതുന്നത് അവന് അപമാനമാണുപോലും. keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-41176074264025273092013-06-29T13:27:35.131+05:302013-06-29T13:27:35.131+05:30ബാബു വീട്ടു ജോലികള്‍ വിട്ട് കവിതയെഴുത്ത് മാത്രമായി...ബാബു വീട്ടു ജോലികള്‍ വിട്ട് കവിതയെഴുത്ത് മാത്രമായി കൂടുകയായിരുന്നില്ല.ആ സ്ത്രീയുടെ കുടുംബ പശ്ചാത്തലം തന്നെയാവും പ്രശ്നങ്ങള്‍ക്ക് കാരണം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-30599820100456465722013-06-29T13:24:38.558+05:302013-06-29T13:24:38.558+05:30വീട്ടിലെ ജോലികള്‍ അയാള്‍ തന്നെയാണ് ചെയ്യുന്നത്. മക...വീട്ടിലെ ജോലികള്‍ അയാള്‍ തന്നെയാണ് ചെയ്യുന്നത്. മക്കളെ കൂട്ടുകാരെപ്പോലെ വളര്‍ത്തുന്ന അച്ഛന്മാരുടെ ഗതികേട് കൂടിയാണിത്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-74528622032217688792013-06-29T13:22:25.750+05:302013-06-29T13:22:25.750+05:30വഴങ്ങേണ്ട കാര്യമില്ല.പക്ഷേ അയാളുടെ മനസ്സമാധാനം നഷ്...വഴങ്ങേണ്ട കാര്യമില്ല.പക്ഷേ അയാളുടെ മനസ്സമാധാനം നഷ്ടപ്പെടും. അയാള്‍ കവിതയെഴുത്ത് നിര്‍ത്തില്ല എന്നു ആശിക്കാം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-52749797522925301872013-06-29T13:19:47.404+05:302013-06-29T13:19:47.404+05:30മനസ്സമാധാനത്തോടെ ജീവിക്കണം എങ്കില്‍ അയാള്‍ എഴുത്ത്...മനസ്സമാധാനത്തോടെ ജീവിക്കണം എങ്കില്‍ അയാള്‍ എഴുത്ത് നിര്‍ത്തേണ്ടി വരും. ആ ഭാര്യയെയും മകനെയും തിരുത്തുക വിഷമം തന്നെയാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-3829538157806966532013-06-29T13:17:27.603+05:302013-06-29T13:17:27.603+05:30ആ നിഗമനം ശരിയാണ്. കുറെ പണിയെടുക്കുക.നിറച്ചു ഉണ്ണുക...ആ നിഗമനം ശരിയാണ്. കുറെ പണിയെടുക്കുക.നിറച്ചു ഉണ്ണുക. എന്നതിനപ്പുറം മറ്റ് ചിലതുകൂടിയുണ്ടെന്ന് ആ സ്ത്രീക്ക് ആര് പറഞ്ഞു കൊടുക്കും?vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-63370181533216879182013-06-29T10:41:55.992+05:302013-06-29T10:41:55.992+05:30Kudumbam nokkathe appan kavithayumkondirunnal sari...Kudumbam nokkathe appan kavithayumkondirunnal sariyalla.Veettukaryangal nadathunnathinte
koode apna apna estangal cheyyunnathinu entha kuzappam.Makanodu poye avante pany nokkan parayuka.Ammakku vivaramillayrikkum. Mary.Anonymousnoreply@blogger.com