tag:blogger.com,1999:blog-3252928366280674472.post8724014134576213187..comments2023-06-09T16:19:00.845+05:30Comments on vettathan: രണ്ടാം ഫ്രഞ്ച് (കേരള) വിപ്ലവം.vettathanhttp://www.blogger.com/profile/10936408410300624698noreply@blogger.comBlogger26125tag:blogger.com,1999:blog-3252928366280674472.post-19988141309211110102012-03-27T20:12:01.735+05:302012-03-27T20:12:01.735+05:30പ്രഭന്റെ അഭിപ്രായത്തെ പിന്താങ്ങുന്നൂ...പ്രഭന്റെ അഭിപ്രായത്തെ പിന്താങ്ങുന്നൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-1868450837156044652012-03-16T11:09:40.606+05:302012-03-16T11:09:40.606+05:30സത്യമാണ് എഴുതിയതത്രയും. ജനം മുന്നോട്ട് വരുമ്പോൾ ഇത...സത്യമാണ് എഴുതിയതത്രയും. ജനം മുന്നോട്ട് വരുമ്പോൾ ഇതുമാതിരിയുള്ള ഗുണ്ടാപ്പടകൾ ഓടിക്കൊള്ളും. പക്ഷെ, ജനത്തിനെ അങ്ങനെ ഒറ്റക്കെട്ടാവാൻ സമ്മതിയ്ക്കാത്ത ഒത്തിരി വേർതിരിവുകൾ ഈ ഗുണ്ടാപ്പടകളുടെയെല്ലാം അധികാരികൾ മുന്നേ സൃഷ്ടിച്ചിട്ടുണ്ട്.

ഈ കുറിപ്പിന് ഒരു പാവം ജനമായ എന്റെ അഭിവാദ്യങ്ങൾEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-84485698536476821122012-03-08T19:27:08.874+05:302012-03-08T19:27:08.874+05:30അനു,ജോസെലെറ്റ് നന്ദി -ഇതുവഴിവന്നതിനും അഭിപ്രായം പറ...അനു,ജോസെലെറ്റ് നന്ദി -ഇതുവഴിവന്നതിനും അഭിപ്രായം പറഞ്ഞതിനും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-87492553472778413592012-03-08T18:19:27.738+05:302012-03-08T18:19:27.738+05:30ശ്രീനാരായണഗുരുവിന്റെ എന്തെങ്കിലും നല്ല സന്ദേശങ്ങള്‍...ശ്രീനാരായണഗുരുവിന്റെ എന്തെങ്കിലും നല്ല സന്ദേശങ്ങള്‍ പിന്മുറക്കാര് പകര്‍ത്തുന്നുണ്ടോ?
മദ്യത്തിനെതിരെ പടിപ്പിച്ചയാളുടെ പേരില്‍ ഔദ്യോഗിക സ്ഥാനം വഹിക്കുന്നത് മദ്യരാജാക്കന്മാര്.
അധികം പറയാതിരിക്കുന്നതാ ബുദ്ധി. വെട്ടത്താന്‍ ചേട്ടാ.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-6324721273561440562012-03-08T18:03:58.031+05:302012-03-08T18:03:58.031+05:30Dear Vettathan,
HAPPY HOLI!
It's high tim...Dear Vettathan,
HAPPY HOLI!
It's high time that the public should fight against the injustice and violence.
It's an interesting post and thank you for the awareness. I believe,as bloggers we have moral duty to create social awareness in the minds of the readers .
And today,the world is celebrating Women's Day!
Best Wishes,
Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-50570438601947033032012-03-07T10:07:24.204+05:302012-03-07T10:07:24.204+05:30നെല്‍സണ്‍,നന്ദി .ജനം ഉണരുമെന്ന് നമുക്ക് പ്രതീക്ഷിക...നെല്‍സണ്‍,നന്ദി .ജനം ഉണരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-71060934532716559652012-03-07T08:51:36.886+05:302012-03-07T08:51:36.886+05:30കൊള്ളാം. ഇനി എന്നാണാവോ ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട...കൊള്ളാം. ഇനി എന്നാണാവോ ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയക്കാരെ നാട്ടുകാരെല്ലാം കൂടി കൈകാര്യം ചെയ്യുന്നത്? അതുകൂടി കണ്ടിട്ട് എനിക്ക് മരിച്ചാലും കുഴപ്പമില്ലനെല്സണ് താന്നിക്കല്‍https://www.blogger.com/profile/15223817050061921747noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-30010314019723307952012-03-05T22:35:44.676+05:302012-03-05T22:35:44.676+05:30ഈ വരവും കമന്റും എനിക്കൊരു ബഹുമതിയാണ് കുമാരാ.ഈ വരവും കമന്റും എനിക്കൊരു ബഹുമതിയാണ് കുമാരാ.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-9697015884492382112012-03-05T20:08:27.285+05:302012-03-05T20:08:27.285+05:30സംഗതി കലക്കി.സംഗതി കലക്കി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-53569027264461990302012-03-05T16:35:43.929+05:302012-03-05T16:35:43.929+05:30ശ്രീ ബെഞ്ചാലി ,ചെറിയ ഒരു ഗുണ്ടാസെറ്റിന് മുന്നില്‍ ...ശ്രീ ബെഞ്ചാലി ,ചെറിയ ഒരു ഗുണ്ടാസെറ്റിന് മുന്നില്‍ സംസ്ഥാനം വിറങ്ങലിച്ചു നില്ക്കുന്ന കാഴ്ചകളാണ് എവിടേയും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-71262354647933811342012-03-05T14:55:06.493+05:302012-03-05T14:55:06.493+05:30തിന്മക്കെതിരെ പ്രതികരിക്കുക എന്നത് മനുഷ്യ സമൂഹത്തി...തിന്മക്കെതിരെ പ്രതികരിക്കുക എന്നത് മനുഷ്യ സമൂഹത്തിന്റെ അവകാശമാണ്. ഇത്തരം പ്രതികരണങ്ങൾ ഒറ്റപെട്ടുപോകുന്നതാണ് അക്രമ സമൂഹത്തിനു ശക്തിപകരുന്നത്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-22083433187384807392012-03-02T19:14:01.274+05:302012-03-02T19:14:01.274+05:30റാംജി,പ്രതികരണത്തിന് നന്ദി.ആരെങ്കിലും മുന്നിട്ടിറങ...റാംജി,പ്രതികരണത്തിന് നന്ദി.ആരെങ്കിലും മുന്നിട്ടിറങ്ങിയില്ലെങ്കില്‍ നാടിന്റെ കാര്യം കട്ടപ്പൊകയാകും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-33928931023156312542012-03-02T14:38:49.428+05:302012-03-02T14:38:49.428+05:30ഇത്തരം പ്രതികരണങ്ങള്‍ കൂടുതല്‍ ഉയര്‍ന്നു വരുമ്പോള്‍...ഇത്തരം പ്രതികരണങ്ങള്‍ കൂടുതല്‍ ഉയര്‍ന്നു വരുമ്പോള്‍ അനാവശ്യമായ സമരങ്ങള്‍ (വേണ്ടാത്ത സ്ഥലത്ത് നടത്തുന്നതെങ്കിലും)താനെ അപ്രത്യക്ഷമാകും എന്ന കാര്യത്തില്‍ സംശയമില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-61263678833266358922012-03-02T14:03:54.700+05:302012-03-02T14:03:54.700+05:30നന്ദി, ശ്രീ.നന്ദി, ശ്രീ.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-45189420244083442902012-03-02T08:41:32.875+05:302012-03-02T08:41:32.875+05:30അതു കൊള്ളാം :)അതു കൊള്ളാം :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-81091934973012994152012-02-29T22:52:44.688+05:302012-02-29T22:52:44.688+05:30പ്രിയമുള്ള ഖാടൂ,ജി.ആര്.കവിയൂര്‍,ഇന്നലെ നടന്ന പണിമ...പ്രിയമുള്ള ഖാടൂ,ജി.ആര്.കവിയൂര്‍,ഇന്നലെ നടന്ന പണിമുടക്കിന്റെ കാര്യം തന്നെയെടുക്കൂ.(ന്യായമായ മാര്‍ഗ്ഗങ്ങളില്‍കൂടി പണിമുടക്കാന്‍ ആര്‍ക്കും അവകാശമുണ്ട്)കേരളത്തില്‍ പണിമുടക്ക് ബന്ദ് ആയി.ഒരു വാഹനം ഓടാന്‍ സമ്മതിച്ചില്ല.ഒരു സ്ഥാപനം തുറക്കാന്‍ അനുവദിച്ചില്ല.പക്ഷേ കല്‍ക്കത്താ പോര്‍ട്ടില്‍ 70 ശതമാനം തൊഴിലാളികള്‍ ജോലി ചെയ്തു.ബാംഗ്ലൂരും,ചെന്നയിലും എല്ലാം ജനജീവിതം സാധാരണപോലെയായിരുന്നു.ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിചെയ്ത അനുഭവം കൊണ്ടുപറയാം.90 ശതമാനം ആള്‍ക്കാരും ലീവായിരിക്കും.സമരമെന്ന് വെറുതെ പറയുന്നതാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-35887492020858919552012-02-29T18:08:57.488+05:302012-02-29T18:08:57.488+05:30നല്ല പ്രതികരണം ഇനിയും സംവേദിക്കുക അനാവശ്യ പ്രവണത...നല്ല പ്രതികരണം ഇനിയും സംവേദിക്കുക അനാവശ്യ പ്രവണതകള്‍ക്കെതിരെ എല്ലാവിധ ആശംസകള്‍grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-14972397573512240632012-02-29T15:27:57.280+05:302012-02-29T15:27:57.280+05:30ഇതാണ് പ്രതികരണം... ഇനി ഹര്താളിനെതിരെയും പണി മുടക്ക...ഇതാണ് പ്രതികരണം... ഇനി ഹര്താളിനെതിരെയും പണി മുടക്കിനെതിരെയും എല്ലാ തെമ്മടിതരങ്ങല്ക്കെതിരെയും ജനങ്ങള്‍ ഇറങ്ങണം...എന്നാല്‍ ഈ നാട് എപ്പോ നന്നായെന്നു ചോതിച്ചാല്‍ മതി...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-72525603546062330312012-02-28T23:05:52.324+05:302012-02-28T23:05:52.324+05:30പുലരി...നന്ദി,ഇതുവഴിവന്നതിനും ,ഈ അഭിപ്രായത്തിനുംപുലരി...നന്ദി,ഇതുവഴിവന്നതിനും ,ഈ അഭിപ്രായത്തിനുംvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-13129050123418384712012-02-28T20:29:29.916+05:302012-02-28T20:29:29.916+05:30പ്രതികരണശേഷിഉപയോഗിക്കുന്നതു പോലും
കൊടി നോക്കിയായി....പ്രതികരണശേഷിഉപയോഗിക്കുന്നതു പോലും
കൊടി നോക്കിയായി..!
ഈ പ്രതിഷേധത്തിൽ പങ്കുചേരുന്നു.
ആശംസകളോടെ...പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-4356924878679841362012-02-27T22:56:19.073+05:302012-02-27T22:56:19.073+05:30തങ്കപ്പന് ചേട്ടാ ,ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന സാ...തങ്കപ്പന് ചേട്ടാ ,ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന സാമൂഹ്യപരിഷ്കര്‍ത്താവാണ് നാരായണഗുരു.അദ്ദേഹം ഇന്നലെ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഗുണ്ടായിസം കാട്ടിയവരെ അടിച്ചോടിച്ചെനെ എന്നാണ് എഴുതിയത്.സമരത്തിന്റെ ഉദ്ദേശത്തോടല്ല,നിസ്സഹായരുടെ നേരെയുള്ള ഗുണ്ടായിസത്തോടാണ് എന്റെ പ്രതികരണം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-28155736571924154672012-02-27T20:31:40.870+05:302012-02-27T20:31:40.870+05:30ഈ പോസ്റ്റില്‍ ശ്രീനാരായണഗുരുദേവന്റെ ചിത്രം ഒഴിവാക...ഈ പോസ്റ്റില്‍ ശ്രീനാരായണഗുരുദേവന്റെ ചിത്രം ഒഴിവാക്കേണ്ടതായിരുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-40451646245548243192012-02-27T08:18:00.496+05:302012-02-27T08:18:00.496+05:30മറ്റൊരിടത്തുമില്ലാത്തവിധത്തില് ഭീരുക്കളുടെ സമൂഹമാ...മറ്റൊരിടത്തുമില്ലാത്തവിധത്തില് ഭീരുക്കളുടെ സമൂഹമായി നാം മാറി.ഈ പ്രതികരണം ഒരു തുടക്കമാവട്ടെ.മനോജ്,ഇളയോടന്‍,മൊഹി-ഈ പ്രതികരണത്തിന് നന്ദി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-33867996218020149862012-02-27T03:36:22.666+05:302012-02-27T03:36:22.666+05:30പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ട് വന്നാൽ തിന്മയെ ഒരു...പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ട് വന്നാൽ തിന്മയെ ഒരു പരിധിവരെ അകറ്റി നിർത്താൻ കഴിയും. പോസ്റ്റ് നന്നായി കെട്ടോ..Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3252928366280674472.post-68991485490531449072012-02-27T02:14:56.708+05:302012-02-27T02:14:56.708+05:30എട്ടോ പത്തോ തെമ്മാടികള്‍ ഒരുസമൂഹത്തെത്തന്നെ ബന്ധിയ...എട്ടോ പത്തോ തെമ്മാടികള്‍ ഒരുസമൂഹത്തെത്തന്നെ ബന്ധിയാക്കുന്നതിനെതിരെ ജനം ഉണര്‍ന്നെഴുന്നേല്‍ക്കുന്നതാണ് നാം കണ്ടത്. ജാതിയോ കൊടിയുടെ നിറമോ ഒന്നും ഇന്നത്തെ ജനമുന്നേറ്റത്തിന് പുറകിലില്ല

അക്രമങ്ങള്‍ക്കും അനീതികള്‍ക്കു മെതിരെ ജനങ്ങള്‍ സംഘടിക്കട്ടെ. .Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.com