വൈകുന്നേരം
ഒരു യാത്രയുണ്ടായിരുന്നു.അതുകൊണ്ടു ഞാനന്ന് ഓഫീസ്സില്‍
പോയില്ല.ശ്രീമതിയും കുട്ടികളും സ്കൂളില്‍ പോയി. സമയം പന്ത്രണ്ടു മണിയായിട്ടില്ല.റേഡിയോയിലൂടെ
വരുന്ന ക്രിക്കറ്റ് കമന്‍ററിയും കേട്ടു വെറുതെ കിടക്കുകയായിരുന്നു ഞാന്‍.കളി
മുറുകി വരുന്നു.പെട്ടെന്നു കമന്‍ററിക്ക് പകരം ഉപകരണ സംഗീതം,അതും
ചെറിയ ദു:ഖഛവിയിലുള്ളത് കേള്‍ക്കാന്‍ തുടങ്ങി.