Saturday, 23 June 2012
Friday, 8 June 2012
കളരി ഗുരുക്കളുടെ മരണം.
പത്താം
തരം കഴിഞ്ഞു ഗോപാലനായി കഴിയുന്ന കാലം.നല്ല മാര്‍ക്കുണ്ടായിരുന്നെങ്കിലും എന്നെ
കോളേജിലയക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല.ഏറ്റവും അടുത്ത കലാലയം നാല്‍പ്പത്തഞ്ചു
കിലോമീറ്റര്‍ അകലെ കോഴിക്കോട്ടാണ്.ബസ് സൌകര്യമില്ല.ഹോസ്റ്റലില്‍ നില്‍ക്കണം.ഫീസ്
വേണം.ഇന്നത്തെപ്പോലെയല്ല. കാഷ് എന്ന സാധനം സുലഭമല്ല.ഒന്നു ആഞ്ഞുപിടിച്ചാല്‍
വേണമെങ്കില്‍ പട്ടണത്തിലെ കോളേജില്‍ വിടാം.പക്ഷേ എന്‍റെ പിതാവിനു ധൈര്യമില്ല.കടം
മേടിക്കാന്‍ ഭയങ്കര വിഷമവും, അതിലേറെ ഭയവുമാണ്.തിരിച്ചടക്കാന്‍
നിവൃത്തിയില്ലാതെ ഉള്ളതെല്ലാം നഷ്ടപ്പെടുത്തേണ്ടി വന്നവര്‍ പലരുണ്ട്.
Subscribe to:
Posts (Atom)