പഠിച്ചിരുന്ന കാലത്ത് ഒരു പി എസ് സി പരീക്ഷ എഴുതിയിരുന്നതുകൊണ്ടു മുപ്പത്തിയെട്ടു വര്ഷം മുന്‍പ് പി. ഡബ്ലി. ഡി യില്‍ ഒരു ഗുമസ്തപ്പണി കിട്ടി.ആദ്യ ശമ്പളം നൂറ്റിയിരുപത്തിയെട്ടു രൂപ.ആറു മാസം കഴിഞ്ഞു (ശമ്പള പരിഷ്ക്കരണം കഴിഞ്ഞു ശമ്പളം 168 രൂപ) ഞാനത് കളഞ്ഞു, എല്‍ .ഐ. സി യില്‍ ഒരു എംപ്ലോയിമെന്റ് പണി കിട്ടി പോയി.(ശമ്പളം 372 രൂപ ).കഥ അതല്ല .
Saturday, 26 November 2011
പൊതു മരാമത്ത് വകുപ്പില്‍ ഒന്നാം ദിവസം.
പഠിച്ചിരുന്ന കാലത്ത് ഒരു പി എസ് സി പരീക്ഷ എഴുതിയിരുന്നതുകൊണ്ടു മുപ്പത്തിയെട്ടു വര്ഷം മുന്‍പ് പി. ഡബ്ലി. ഡി യില്‍ ഒരു ഗുമസ്തപ്പണി കിട്ടി.ആദ്യ ശമ്പളം നൂറ്റിയിരുപത്തിയെട്ടു രൂപ.ആറു മാസം കഴിഞ്ഞു (ശമ്പള പരിഷ്ക്കരണം കഴിഞ്ഞു ശമ്പളം 168 രൂപ) ഞാനത് കളഞ്ഞു, എല്‍ .ഐ. സി യില്‍ ഒരു എംപ്ലോയിമെന്റ് പണി കിട്ടി പോയി.(ശമ്പളം 372 രൂപ ).കഥ അതല്ല .
Tuesday, 8 November 2011
ഗോപാലകൃഷ്ണന്റെ മൂന്നു മാസം.
ഭാവി അറിയാനുള്ള മോഹം എല്ലാവരിലും ഉണ്ട്.ഇതിലൊന്നും വിശ്വാസമില്ല എന്ന് പറയുന്നവര്‍ പോലും , ഭാവി എന്താകും എന്ന് അറിയാന്‍ കൊതിക്കുന്നവരാണ്.ഹസ്ത രേഖാ,ജ്യോതിഷം എന്ന് വേണ്ട ബ്ലാക്ക് മാജിക് വരെ ആളുകളെ ആകര്‍ഷിക്കുന്നു.പഠിച്ചിരുന്ന കാലത്ത് അറിയപ്പെടുന്ന ഒരു ഹസ്ത രേഖാ ശാസ്ത്രജ്ഞനായിരുന്ന എനിക്ക് ചില വിശേഷാനുഭവങ്ങളും ഉണ്ട്.ക്ലാസ് എടുത്തു കൊണ്ടിരുന്ന, കന്യാസ്ത്രീ ലക്ചറര്‍ പത്ത് മിനുട്ട് മുന്പ് ക്ലാസ് നിര്‍ത്തി എന്റെ നേരെ കൈ തുറന്നതാണ് അതിലൊന്ന്.
Subscribe to:
Posts (Atom)